Mon, Oct 20, 2025
32 C
Dubai
Home Tags COVID-19

Tag: COVID-19

സംസ്‌ഥാനത്ത്‌ 1417 പേർക്ക് കൂടി കോവിഡ്; 1426 പേർ രോഗമുക്‌തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് മാത്രം 5 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു....

കോവിഡ് പോരാട്ടത്തിലെ ന്യൂസിലാൻഡ് മാതൃക; രാജ്യം പൂർവ്വസ്ഥിതിയിലേക്ക്

വെല്ലിങ്ടൺ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ചുരുങ്ങുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ് ന്യൂസിലാൻഡ്. 101 ദിവസങ്ങളായി രോഗപകർച്ച ഇല്ലാതെ, സാമൂഹ്യവ്യാപനമില്ലാതെ രാജ്യം ചരിത്രം കുറിക്കുകയാണ്. ലോകം മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആ...

ഒമാനിൽ പ്രവാസികൾ കുറയുന്നു; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്

മസ്കറ്റ്: ഒമാനിൽ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ കുറവു വരുന്നെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ ) നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് വരുന്നതായി...

വന്ദേഭാരത്: അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് കൂടുതൽ സർവീസുകൾ

മസ്‌കറ്റ്: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. 23 അധിക സർവീസുകൾ കൂടിയാണ് അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 8 വിമാന സർവീസുകൾ കേരളത്തിലേക്ക് ഉള്ളതാണ്....

മഹാമാരിക്കിടയിലും സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

ജോഹാന്നസ്ബർഗ്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ. സൗത്ത് ആഫ്രിക്ക, കെനിയ, ഉഗാണ്ട,എതോപ്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ലോക്‌ഡോണിൽ സന്നദ്ധ സംഘടനകളായി പ്രവർത്തിക്കുകയാണ് പീസ്...

ആശങ്കയൊഴിയാതെ കൊയിലാണ്ടി; നഗരസഭയിൽ ആദ്യ കോവിഡ് മരണം

കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു ശേഷവും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിൽ ആദ്യ...

കടത്തിവിടാതെ പോലീസ്; ആറു മണിക്കൂർ വനത്തിൽ കുടുങ്ങി യുവാവ്

തോൽപ്പെട്ടി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പോലീസിന്റെ നിയന്ത്രണത്തിലായതോടെ കഷ്ടത്തിലായിരിക്കുകയാണ് സാധാരണ ജനങ്ങൾ. പാസ്സ് ഉണ്ടായിട്ടും അതിർത്തിയിൽ പോലീസ് തടഞ്ഞു വെച്ച യുവാവിനെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല നേരിട്ടെത്തിയാണ് അതിർത്തി കടത്തി വിട്ടത്....

തിരിച്ചെത്തുന്നവരുടെ കോവിഡ് പരിശോധന: കൂടുതൽ ലാബുകൾക്ക് അംഗീകാരം നൽകി യുഎഇ

അബുദാബി: തിരിച്ചെത്തുന്ന വിസക്കാർക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ ലബോറട്ടറികൾക്ക് അംഗീകാരം നൽകി യുഎഇ. അതതു രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ അംഗീകൃത ലാബുകളുടെ പിസിആർ പരിശോധന ഫലങ്ങൾക്ക് അംഗീകാരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്....
- Advertisement -