Sun, May 5, 2024
32.1 C
Dubai
Home Tags COVID-19

Tag: COVID-19

കോവിഡ് സ്രവപരിശോധന: സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് നഴ്സുമാർ

തിരുവനന്തപുരം: കോവിഡ് സ്രവസാംപിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയുകയാണെന്നും അവർ ചെയ്യേണ്ട കാര്യങ്ങൾ നഴ്സുമാരുടെമേൽ കെട്ടിവെച്ച്...

ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു

കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ച്ചക്കകം പൂർത്തിയാകും. അഞ്ച് ഏക്കർ സ്ഥലത്ത് 541 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കാസർകോട് കോവിഡ്...

ബ്രസീലിൽ നിന്നെത്തിയ ശീതികരിച്ച കോഴിയിറച്ചിയിൽ കോവിഡ്; ജാഗ്രത കൈവിടാതെ ചൈന

ബെയ്‌ജിങ്‌: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ...

കോവിഡ് ; സംസ്ഥാനത്ത് ഇന്ന് രോഗമുക്തി 880 പേര്‍ക്ക്, രോഗ ബാധ 1212, അഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 880 പേര്‍ക്ക് രോഗമുക്തി. കോവിഡ് സ്ഥിരീകരിച്ചത് 1212 പേര്‍ക്ക്, 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നും 5 മരണങ്ങള്‍ റിപ്പോര്‍ട്ട്...

ഞങ്ങൾക്കും തരണേ പുട്ടേട്ടാ; പുടിന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ നന്ദി പ്രകാശനം

ലോകത്തെ ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മലയാളികളുടെ നന്ദി പ്രകാശനം. ഒട്ടേറെ പേരാണ് വാക്സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. പുടിന്റെ പേരിലുള്ള...

സംസ്‌ഥാനത്ത്‌ 1417 പേർക്ക് കൂടി കോവിഡ്; 1426 പേർ രോഗമുക്‌തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് മാത്രം 5 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു....

കോവിഡ് പോരാട്ടത്തിലെ ന്യൂസിലാൻഡ് മാതൃക; രാജ്യം പൂർവ്വസ്ഥിതിയിലേക്ക്

വെല്ലിങ്ടൺ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ചുരുങ്ങുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ് ന്യൂസിലാൻഡ്. 101 ദിവസങ്ങളായി രോഗപകർച്ച ഇല്ലാതെ, സാമൂഹ്യവ്യാപനമില്ലാതെ രാജ്യം ചരിത്രം കുറിക്കുകയാണ്. ലോകം മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആ...

ഒമാനിൽ പ്രവാസികൾ കുറയുന്നു; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്

മസ്കറ്റ്: ഒമാനിൽ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ കുറവു വരുന്നെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ ) നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് വരുന്നതായി...
- Advertisement -