Sun, May 5, 2024
32.1 C
Dubai
Home Tags COVID-19

Tag: COVID-19

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബറിൽ തുറന്നേക്കും

ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബര്‍ ഒന്നു മുതല്‍ തുറന്നേക്കും. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സെപ്തംബർ ഒന്നിനും...

രാജ്യത്ത്‌ കോവിഡ്‌‌ കേസുകൾ 20 ലക്ഷം കടന്നു; 62,538 പുതിയ രോഗികള്‍, മരണം 41,000

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു. 62,538 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,78,106 പേര്‍ രോഗമുക്തി നേടി. 41,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം അരലക്ഷത്തിലേറെ...

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; എട്ട് മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം. എട്ട് രോഗികള്‍ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം ഉണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചതെന്ന് അഹമ്മദാബാദ്...

കോവിഡ് – 19 : നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനം

നീലേശ്വരം: നീലേശ്വരത്ത് വീണ്ടും സമ്പർക്കവ്യാപനമെന്ന് റിപ്പോർട്ട്. നഗരസഭയിൽ നേരത്തെ നടന്ന ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വന്നപ്പോൾ ഇന്നലെ എട്ടു പേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. പള്ളിക്കര കറുത്ത ഗേറ്റിലെ ക്വാർട്ടേഴ്സിലും സമീപത്തുമാണ് സമ്പർക്ക...

മാസ്‌ക് ധരിക്കാത്ത 338 പേര്‍ക്കെതിരെ കേസ് (Demo)

കാസര്‍കോട്: (Demo) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 338 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 17808 ആയി. ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ആഗസ്റ്റ് നാലിന് 19 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട്...

കണ്ണൂരിൽ 9 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണില്‍ (Demo)

കണ്ണൂര്‍: (Demo) പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. തലശ്ശേരി 31, ഇരിട്ടി 23 എന്നീ വാര്‍ഡുകളാണ് പുതുതായി...

പുറത്തിറങ്ങാൻ അനുവദിക്കില്ല , അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കും; തൃശ്ശൂരിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശ്ശന...

തൃശൂർ: (Demo) തൃശ്ശൂരിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശ്ശന നിയന്ത്രണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തുപോകാനോ അകത്തേക്കു കടക്കാനോ അനുവദിക്കില്ലെന്നു ഡിഐജി എസ്. സുരേന്ദ്രൻ അറിയിച്ചു.വീടുവിട്ടിറങ്ങിയാൽ കർശന നടപടിയെടുക്കും. സോൺ പ്രഖ്യാപിക്കുന്നതായി അറിയിപ്പു കിട്ടിയാൽ...

ലോക്ക്ഡൗൺ തിരിച്ചടി: റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധി

കൊച്ചി: കോവിഡ് പശ്ചാത്തലവുമായി ബന്ധപ്പെട്ട അപ്രതീക്ഷിത ലോക്ക്ഡൗൺ മുഖേന റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിൽ. റസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കുൾപ്പെടെ വില കുറഞ്ഞേക്കും എന്നാണു ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിക്ഷേപം...
- Advertisement -