Fri, Apr 26, 2024
25.9 C
Dubai
Home Tags Covid center assault

Tag: covid center assault

ലജ്‌ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം

പത്തനംതിട്ട: കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ പതിനാറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി അറസ്‌റ്റില്‍. ആശുപത്രി ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്‌റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. എലന്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക്...

കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസി (കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)യിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ്...

നഴ്‌സിനോട് കോവിഡ് രോഗി അപമര്യാദയായി പെരുമാറി; പോലീസ് കേസെടുത്തു

കൊച്ചി: കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കോതമംഗലം സ്വദേശി അഖിലിനെതിരെ പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ ഡോമിസിലിയറി കെയറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഡിസിസിയില്‍ വെച്ച്‌ നടന്നു പോകുന്നതിനിടെ നഴ്‌സിനെ കയറി...

കോവിഡ് സെന്ററിലെ മരണം: ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും

തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ കഞ്ചാവ് കേസ് പ്രതി ഷമീര്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷിക്കും. കോവിഡ് സെന്ററില്‍ വെച്ച് ഷമീറിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ...

17 വയസുകാരന് ക്രൂരമര്‍ദ്ദനം; കോവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ വീണ്ടും മര്‍ദ്ദനമെന്ന് പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്‌ത 17കാരനെ കോവിഡ് സെന്ററില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാരകായുധം ഉപയോഗിച്ച്...
- Advertisement -