Thu, Apr 25, 2024
32.8 C
Dubai
Home Tags COVID GUIDELINES DELHI

Tag: COVID GUIDELINES DELHI

കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി

ന്യൂഡെൽഹി: രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമാണ് നിയന്ത്രണങ്ങൾ...

മാർക്കറ്റുകളും മാളുകളും തുറക്കും; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി

ന്യൂഡെൽഹി: കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. മാർക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. 50 ശതമാനം യാത്രക്കാരുമായി ഡെൽഹി...

വിമാനയാത്രക്കാർ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല; ഡെൽഹി ഹൈക്കോടതി ജഡ്‌ജി സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: വിമാനയാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തതിന് എതിരെ ഡൽഹി ഹൈക്കോടതിയുടെ ശക്‌തമായ നിർദേശം. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും യാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ജസ്‌റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ കേസെടുത്തത്. ഇതിനെ തുടർന്ന്...

കോവിഡ് രൂക്ഷം; ഡെൽഹിയിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് 2000 രൂപ പിഴ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ നിയമങ്ങൾ കടുപ്പിച്ചു. പൊതുസ്‌ഥലത്ത് തുപ്പുന്നവരിൽ നിന്നും പുകയില ഉപയോഗിക്കുന്നവരിൽ നിന്നും 2000 രൂപ പിഴയീടാക്കും. പൊതു ഇടങ്ങളിലെ പുകയില ഉപയോഗം, ക്വാറന്റൈൻ ലംഘനം, പൊതുസ്‌ഥലത്ത്...

ഡെല്‍ഹിയില്‍ പൊതു ഗതാഗതത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന മാര്‍ഗരേഖ ഉടന്‍

ന്യൂഡെല്‍ഹി: തലസ്‌ഥാന നഗരിയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ പഴയ നിലയിലേക്ക് എത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പുതുക്കിയ കോവിഡ് മാര്‍ഗരേഖക്ക് ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അംഗീകാരം. സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ അടങ്ങിയ പുതുക്കിയ...
- Advertisement -