Fri, Apr 26, 2024
30.3 C
Dubai
Home Tags Covid in Goa

Tag: covid in Goa

കോവിഡ് പ്രതിസന്ധി മറികടക്കാൻ ഗോവ; തിരിച്ചുവരവിന്റെ പാതയിൽ ടൂറിസം മേഖല

പനാജി: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല. ന്യൂ ഇയറും ക്രിസ്‌മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് സംസ്‌ഥാനം. എന്നാൽ ഒമൈക്രോൺ വ്യാപനം തിരിച്ചടി ആകുമോ എന്ന ആശങ്കയും...

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ

പനാജി: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ. കേരളത്തിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗോവ അധികൃതര്‍ അറിയിച്ചു. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ്...

കോവിഡ് വ്യാപനം തുടരുന്നു; ഗോവയിൽ കർഫ്യൂ നീട്ടി

പനാജി: ഗോവയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓഗസ്‌റ്റ് 30 വരെ കർഫ്യൂ നീട്ടി. നിയന്ത്രണങ്ങൾ ഓഗസ്‌റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി...

ഗോവയിൽ കോവിഡ് കർഫ്യൂ വീണ്ടും നീട്ടി

പനാജി: കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ വീണ്ടും നീട്ടി. ജൂൺ 21 വരെയാണ്​ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്​. ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്താണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, സാമ്പത്തിക പ്രവർത്തനങ്ങൾ...

രോഗികളുടെ എണ്ണം ഉയരുന്നു; ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് കോൺഗ്രസ്

പനാജി: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. തീരദേശ സംസ്‌ഥാനമായ ഗോവയിലെ കോവിഡ് സാഹചര്യം ഭീകരമാണ്. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ 4 ദിവസത്തെ ലോക്ക്ഡൗൺ വീണ്ടും നീട്ടണമെന്ന്...

ഗോവയിൽ നാളെ മുതൽ ലോക്ക്ഡൗൺ

പനാജി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഗോവ. ഏപ്രിൽ 29 വൈകുന്നേരം ഏഴുമണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അവശ്യ സർവീസുകൾക്കും...
- Advertisement -