Sat, Apr 20, 2024
30 C
Dubai
Home Tags Covid test kits stolen

Tag: covid test kits stolen

പൊലീസുകാരന്റെ മാമ്പഴ മോഷണം; കേസ് ഒത്തുതീർന്നു

കോട്ടയം: കേരള പൊലീസിന് നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും വാദിയായ കച്ചവടക്കാരൻ പരാതിയില്ലെന്ന് എഴുതി നൽകുകയായിരുന്നു....

മാമ്പഴ മോഷ്‌ടാവായ പൊലീസുകാരന്‍ ബലാൽസംഗത്തിലും പ്രതി!

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ ഇടുക്കി എ ആര്‍ ക്യാമ്പിലെ ശിഹാബ് ബലാൽസംഗകേസിലും പ്രതി. 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത...

കാഞ്ഞിരപ്പള്ളിയില്‍ 10 കിലോ മാമ്പഴം മോഷ്‌ടിച്ച് പോലീസുകാരൻ

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്‌ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. സിവിൽ പോലീസ് ഓഫീസറായ ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട്...

കോവിഡ് പരിശോധന എളുപ്പമാക്കുന്ന റാപിഡ് ആന്റിജൻ കിറ്റ് ഉടൻ വിപണിയിൽ

ന്യൂഡെൽഹി: കോവിഡ് പരിശോധന വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന റാപിഡ് ആന്റിജൻ ടെസ്‌റ്റ് കിറ്റിന് ഐസിഎംആർ അനുമതി ലഭിച്ചതോടെ ഇത് ഉടൻ വിപണിയിൽ എത്തിക്കുമെന്ന് നിർമാണ കമ്പനിയായ മെറിൽ ഇന്ത്യ. കഴിഞ്ഞ...

കോവിഡ് പരിശോധന കിറ്റുകൾ മോഷ്‌ടിച്ചു; എംബിബിഎസ്‌ വിദ്യാർഥി അറസ്‌റ്റിൽ

അഹമ്മദാബാദ്: ആരോഗ്യകേന്ദ്രത്തിൽ നിന്ന് കോവിഡ് പരിശോധനാ കിറ്റുകൾ മോഷ്‌ടിച്ചെന്ന കേസിൽ എംബിബിഎസ്‌ വിദ്യാർഥി അറസ്‌റ്റിൽ. അഹമ്മദാബാദ് എൻഎച്ച്എൽ മുനിസിപ്പൽ മെഡിക്കൽ കോളേജിലെ അവസാന സെമസ്‌റ്റർ വിദ്യാർഥിയും ഗാന്ധിനഗർ സ്വദേശിയുമായ മീത് ജെത്വ(21)യെയാണ് പോലീസ്...
- Advertisement -