Fri, Apr 19, 2024
30.8 C
Dubai
Home Tags Cow urine Phenyl

Tag: Cow urine Phenyl

പശു ആംബുലൻസിനായി ഫണ്ട് അനുവദിച്ചു; പദ്ധതി ഉൽഘാടനം ഉടൻ 

ലഖ്‌നൗ: ഗുരുതര രോഗം ബാധിച്ച പശുക്കൾക്ക് അടിയന്തര ചികിൽസാ സൗകര്യം ഒരുക്കുന്നതിനായി ആംബുലൻസ് സേവനം ഉറപ്പാക്കാൻ നടപടികൾ വേഗത്തിലാക്കി യുപി സർക്കാർ. 520 പശു ആംബുലൻസുകൾക്കുള്ള ഫണ്ട് ലഭിച്ചുവെന്ന് സംസ്‌ഥാന ക്ഷീര വികസന...

പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ

ലക്‌നൗ: പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്‌ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്‌മി നാരായണ്‍ ചൗധരി പറഞ്ഞു. 515...

കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്‌ധർ പ്രതിഷേധവുമായി രംഗത്ത്. കോവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്ന് ശാസ്‌ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്‌സ്‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അടിസ്‌ഥാനമില്ലാത്ത ഇത്തരം ചികിൽസാ...

കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ

ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്‌ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്‌ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ 'ദീശ' താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്...
- Advertisement -