Tag: CPM candidate list
കളം നിറഞ്ഞ് പാലക്കാട്; എൽഡിഎഫിൽ എൻഎംആർ. റസാഖ്, കൊടുവള്ളിയിൽ സലിം മടവൂർ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്‌ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ്. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖ സ്‌ഥാനാർഥികളെല്ലാം കളം...
സിപിഎം 86 സീറ്റിൽ; പിബിയിൽ നിന്ന് പിണറായി മാത്രം, ഒമ്പത് മന്ത്രിമാർ മൽസരിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. സിപിഎം 86 സീറ്റുകളിൽ മൽസരിക്കും. 56 എംഎൽഎമാർ മൽസര രംഗത്തുണ്ട്. പിബിയിൽ നിന്ന് പിണറായി വിജയൻ മാത്രമാണ്...
കെകെ. ശൈലജ പേരാവൂരിൽ സ്‌ഥാനാർഥി; മട്ടന്നൂരിൽ വികെ. സനോജ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെകെ ശൈലജ പേരാവൂരിൽ സ്‌ഥാനാർഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പികെ. ശ്യാമളയെ മൽസരിപ്പിക്കാനും തീരുമാനമായി.
ഇന്ന് നടന്ന കണ്ണൂർ...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മൽസരിക്കുന്നത്. മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര...
പ്രമുഖരെ കളത്തിലിറക്കി സിപിഎം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെ രംഗത്തിറക്കി സിപിഎം. സംസ്‌ഥാന സമിതി അംഗീകരിച്ച സ്‌ഥാനാർഥികളുടെ കൂട്ടത്തിൽ മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. മലപ്പുറം...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി പട്ടികയിൽ അന്തിമതീരുമാനം ഇന്ന്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ സിപിഎം സ്‌ഥാനാർഥികൾ ആരൊക്കെയെന്നതിൽ അന്തിമതീരുമാനം ഇന്നുണ്ടാകും. രാവിലെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റും ഉച്ചയ്‌ക്ക് ചേരുന്ന സംസ്‌ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്‌ഥാനാർഥി നിർദ്ദേശങ്ങൾ ചർച്ച...


































