Tag: Cyber frauds
മൂന്നുകോടിക്ക് മന്ത്രിപദം വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: മന്ത്രിപദം വാഗ്‌ദാനം ചെയ്‌ത് വ്യാജ ഫോൺകോൾ വഴി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണനിൽ നിന്ന് മൂന്നുകോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ഡെൽഹി സ്വദേശികളായ നിധിൻകുമാർ, ഗൗരവ് എന്നിവരെയാണ്...
മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌ത് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് വ്യാജ ഫോൺകോൾ വന്ന സിം ഉടമയെ കണ്ടെത്തി. ഡെൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. കേരളത്തിൽ നിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നു....
വ്യാജ ഫോൺകോൾ; വിദ്യയെ വിളിച്ചത് ഡെൽഹിയിലെ സൈബർ തട്ടിപ്പ് സംഘം
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് വന്ന വ്യാജ ഫോൺകോൾ ഡെൽഹിയിൽ നിന്നുതന്നെയാണ് സ്‌ഥിരീകരണം. ഡെൽഹിയിലെ സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കേസ് അന്വേഷിക്കുന്ന...
‘മൂന്നുകോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎക്ക് വ്യാജ ഫോൺകോൾ, പരാതി
കോഴിക്കോട്: മൂന്നുകോടി രൂപ തന്നാൽ മന്ത്രിയാക്കാം എന്ന വ്യാജ ഫോൺകോൾ വിഷയത്തിൽ സൈബർ സെൽ പോലീസിൽ പരാതി നൽകി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണൻ. സൈബർ തട്ടിപ്പിന് ശ്രമിച്ചെന്നാണ് പരാതി. എംഎൽഎയുടെ പരാതിയിൽ...
25 കോടിയുടെ സൈബർ തട്ടിപ്പ്; മുഖ്യ ആസൂത്രകർ മലയാളികൾ? കൊല്ലം സ്വദേശിനി പിടിയിൽ
കൊച്ചി: കടവന്ത്ര സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ ആസൂത്രകർ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. പണത്തിൽ ഒരു പങ്ക്...
കൊച്ചിയിൽ പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ് മാഫിയ; 43കാരിക്ക് നഷ്‌ടപ്പെട്ടത് 95,000 രൂപ
കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ 43 വയസുകാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തതാണ് പുതിയ കേസ്. വാട്‌സ് ആപ് ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ്...
ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ് വ്യാപകം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ഇന്റര്‍നെറ്റ് വഴി വ്യാപക തട്ടിപ്പ്. വ്യാജ വെബ് സൈറ്റുണ്ടാക്കി ലൈസന്‍സ് നല്‍കാനെന്ന പേരില്‍ തുക ഈടാക്കി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്.
ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ ആദ്യം ലഭിക്കുന്ന ...


































