Tag: Dalit
ഹൽദ്വാനി ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്
ന്യൂഡെൽഹി: ഓഗസ്‌റ്റ് എട്ടിന് ഹൽദ്വാനിയിൽ നടന്ന ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന ആരോപണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു എന്നാണ്...
‘ജാതി അധിക്ഷേപം; ഖർഗെയ്‌ക്ക് നീതി വേണം, കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം’
ന്യൂഡെൽഹി: രാജ്യത്ത് ദളിതർ ഇപ്പോഴും വിവേചനം നേരിടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്‌റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം സ്‌ഥലത്ത് ശുദ്ധീകരണം നടത്തിയ...
ദളിത് വിദ്യാർഥിക്ക് മർദനം; മുഖം നിലത്തിട്ടുരച്ചു, അധ്യാപകനെതിരെ പരാതി
ലഖ്‌നൗ: ഉത്തർപ്രദേശിൽ ചൊവ്വാഴ്‌ച ഏഴ് വയസുള്ള ദളിത് വിദ്യാർഥിയെ അധ്യാപകൻ മർദിക്കുകയും തല നിലത്തിട്ട് ഉരക്കുകയും ചെയ്‌തതായി പോലീസ്. കിയോറൗണ മേഖലയിലെ ഗംഗാപൂർ താലിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ രണ്ടാം ക്‌ളാസിൽ...
ദളിത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം, കാൽ നക്കിച്ചു; ആറ് പേർ അറസ്‌റ്റിൽ
റായ്‌ബറേലി: പത്താം ക്‌ളാസുകാരനായ ദളിത് വിദ്യാർഥിക്ക് നേരെ സവർണ യുവാക്കളുടെ ക്രൂരത. വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് കാൽ നക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് സംഭവം.
പാടത്ത് പണിയെടുത്ത അമ്മയുടെ...
ദളിത് വിരുദ്ധ പരാമര്‍ശം; നടി മീര മിഥുന്‍ വീണ്ടും അറസ്‌റ്റില്‍
ചെന്നൈ: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടിയും മോഡലുമായ മീര മിഥുനെ വീണ്ടും അറസ്‌റ്റ് ചെയ്‌ത് പോലീസ്. കേസിന്റെ വിചാരണ നടപടികളില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടി.
ചെന്നൈ ഒന്നാം സെഷന്‍സ് കോടതി...
ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു; എട്ട് പേർക്കെതിരെ കേസ്
ചുരു: ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്‌ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 25കാരനായ രാകേഷ് മേഘ്‌വാളിനെതിരെയാണ് ആക്രമണമുണ്ടായത്. ഈ മാസം 26ന് രാജ്യം റിപ്പബ്ളിക് ദിനം...
എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനം; ഗവേഷകയുടെ പരാതി
കോട്ടയം: എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനമെന്ന് ഗവേഷകയുടെ പരാതി. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് ഗവേഷക ദീപ പി മോഹന്റെ പരാതി. തുടർന്ന് ഭീം ആര്‍മി പിന്തുണയോടെ...
ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ തള്ളി; അറസ്‌റ്റ്
ജയ്‌പൂർ: ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനിലെ ഹനുമാൻഘട്ട് ജില്ലയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. യുവതിയുമായി ബന്ധം പുലർത്തിയതിന്റെ പേരിലായിരുന്നു അരുംകൊല....





































