Sat, Apr 27, 2024
31.5 C
Dubai
Home Tags Death threat

Tag: death threat

കെഎം ഷാജി എംഎല്‍എക്ക് നേരെ വധഭീഷണി

തിരുവനന്തപുരം: തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി കെ.എം. ഷാജി എംഎല്‍എ. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെ.എം. ഷാജി അറിയിച്ചു. ഇതിനെ തുടര്‍ന്ന് എംഎല്‍എ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് കെ.എം. ഷാജി ചൂണ്ടിക്കാട്ടി....

മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്‌റ്റില്‍

മുസഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്‌റ്റില്‍. മുസഫര്‍നഗറിലെ ഭാഗ്പതില്‍ നടന്ന മഹാപഞ്ചായത്തിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിമന്ത്രിക്കും എതിരെ പരസ്യമായി...

നടിയും ബംഗാള്‍ എംപിയുമായ നുസ്രത് ജഹാന് വധഭീഷണി; കാരണം ഫോട്ടോഷൂട്ട്

വെസ്റ്റ് ബംഗാള്‍: ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന് സമൂഹ മാദ്ധ്യമങ്ങളില്‍ വധഭീഷണി. ഇവര്‍ ദുര്‍ഗാദേവിയായി വേഷമിട്ട ഫോട്ടോ പുറത്തു വന്നതിന് പിന്നാലെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. എംപിയുടെ ഓഫീസാണ്...
- Advertisement -