Fri, Oct 16, 2026
36 C
Dubai
Home Tags Director Kamal

Tag: director Kamal

ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്‌ചപ്പാട്‌ അനിവാര്യം: സംവിധായകൻ കമൽ

കൊച്ചി: ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്‌ചപ്പാട്‌ അനിവാര്യമാണെന്ന് സംവിധായകൻ കമൽ. പുരോഗമന കാഴ്‌ചപ്പാടുള്ള സിനിമകൾ കണ്ടു ശീലിച്ച പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതെന്നും കമൽ പറഞ്ഞു. രണ്ടാമത് മാക്‌ട-രാജഗിരി ഫിലിം...

സിനിമയിൽ രാഷ്‌ട്രീയം കലർത്തരുത്; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; കമൽ

കണ്ണൂർ: സിനിമയിൽ രാഷ്‌ട്രീയം കലർത്തരുതെന്ന് കേരളം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഐഎഫ്‌എഫ്‌കെ കൊച്ചി ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദം വേണ്ടായിരുന്നു എന്ന് നടൻ സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും എന്നും...

സലിം കുമാറിന് രാഷ്‌ട്രീയ ലക്ഷ്യം; വിവാദത്തിൽ പ്രതികരിച്ച് കമൽ

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്‌ട്രീയ ലക്ഷ്യമാണെന്ന് കമൽ ആരോപിച്ചു. ഇതിന് പിന്നിൽ ആരാണ്...

കത്ത് വിവാദം; കമലിന് എതിരെ പോലീസിൽ പരാതി നൽകി ബി ഗോപാലകൃഷ്‍ണൻ

തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന് എതിരെ ബിജെപി വക്‌താവ് ബി‌ ഗോപാലകൃഷ്‍ണൻ. പദവി ദുരുപയോഗം ചെയ്‌തുവെന്ന്‌ ആരോപിച്ച് ബിജെപി വക്‌താവ്‌ പോലീസിൽ പരാതി നൽകി. അക്കാദമിയിൽ ഇടതുപക്ഷ സ്വാധീനം വളർത്തുന്നതിന്...
- Advertisement -