Fri, Jan 23, 2026
18 C
Dubai
Home Tags Drowned To Death

Tag: Drowned To Death

പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കാസർഗോഡ്: കുമ്പള ആരിക്കാടി പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കർണാടക പുത്തൂർ സ്വദേശി നിരഞ്ജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ളാസ് വിദ്യാർഥിയാണ് നിരഞ്ജൻ. സുല്യ സ്വദേശികളും സഹോദരങ്ങളുമായ കീർത്തൻ (19), കാർത്തിക്...

കാസർഗോഡ് കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ചൈത്രവാഹിനി പുഴയിൽ കുളിക്കാനിറങ്ങിയ കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്‌ളെസൻ തോമസ് (20) എന്നീ വിദ്യാർഥികളാണ് മരിച്ചത്. മരിച്ച രണ്ട് പേരും സഹോദരൻമാരുടെ...

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...

റാന്നിയിൽ പുഴയിൽ കുളിക്കാനിറിങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

റാന്നി: മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ ചേത്തക്കൽ പിച്ചനാട്ട് കണ്ടത്തിൽ പിഎസ് പ്രസാദിന്റെ (ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ) മകൻ അഭിഷേക് (ശബരി-14),പത്മവിലാസം അജിത്ത് കുമാറിന്റെ...

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൂത്തുപറമ്പ്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയലിലെ പ്രശാന്ത്-അനില ദമ്പതികളുടെ മകന്‍ അശ്വന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു...

വിദ്യാർഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർഥി രാമക്കല്‍മേട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു സയന്‍സ് വിദ്യാർഥി നിഹാല്‍(17) ആണ് മരിച്ചത്. തിരൂർ കൽപ്പകഞ്ചേരി...

വയനാട്ടിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

തലപ്പുഴ: വയനാട് തലപ്പുഴ സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ്...

പമ്പാ നദിയിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പൻമന സ്വദേശികളായ സജാദ്, അനീഷ്, ശ്രീജിത്ത് എന്നിവരാണ് നദിയിൽ മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെ വീയപുരം തടി ഡിപ്പോക്ക് സമീപമാണ്...
- Advertisement -