പമ്പാ നദിയിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു

By Syndicated , Malabar News
drown in river
Ajwa Travels

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പൻമന സ്വദേശികളായ സജാദ്, അനീഷ്, ശ്രീജിത്ത് എന്നിവരാണ് നദിയിൽ മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെ വീയപുരം തടി ഡിപ്പോക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ശേഷം മൂന്ന് പേരെയും കാണാതായി. അഞ്ചംഗ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ നദിയിൽ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിൽ സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read also: ഭൂരിപക്ഷ വർഗീയത വളർത്താൻ ബിജെപിക്ക് കോൺഗ്രസ് പിന്തുണ; എസ് രാമചന്ദ്രന്‍ പിള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE