Thu, Oct 22, 2026
30 C
Dubai
Home Tags Drug Arrest

Tag: Drug Arrest

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്‌റ്റിൽ

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലം ഭാഗത്തുവെച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റു മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ നാട്ടുകാർ...

അരക്കോടി വിലവരുന്ന വൻ ലഹരിവേട്ട; കോഴിക്കോട് നഗരത്തിൽ യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ്...

നിലമ്പൂരിലെ മയക്കുമരുന്ന് വേട്ട; ഷാക്കിറയും കൂട്ടാളികളും റിമാൻഡിൽ

മലപ്പുറം: 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി നിലമ്പൂര്‍ വടപുറത്ത് പിടിയിലായ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, തിരുവമ്പാടി മാട്ടുമല്‍...

പാലക്കാട് സ്വദേശി 60 കോടിയുടെ മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ അറസ്‌റ്റിൽ

കൊച്ചി: 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ എന്ന മയക്കുമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ അറസ്‌റ്റിൽ. സിംബാവേയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ ഇയാൾ ഡെൽഹിയിലേക്ക് പോകാനായി ടിക്കറ്റ്...

ലഹരി വസ്‌തുക്കളുമായി അരൂരിൽ മൂന്ന് യുവാക്കൾ പിടിയിൽ

ആലപ്പുഴ: ജില്ലയിലെ അരൂരിൽ നിന്നും 181 ഗ്രാം ഹാഷിഷ്  ഓയിലും 150 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്‌റ്റിൽ. നീലഗിരി സ്വദേശി സ്‌റ്റിബിൻ(25), കണ്ണൂർ സ്വദേശി അഖിൽ(26), കാസർഗോഡ് സ്വദേശി റിസ്വാൻ(27) എന്നിവരാണ്...
- Advertisement -