ലഹരി വസ്‌തുക്കളുമായി അരൂരിൽ മൂന്ന് യുവാക്കൾ പിടിയിൽ

By Team Member, Malabar News
2,434 drug dealers in the state; More in Kannur
Rep. Image
Ajwa Travels

ആലപ്പുഴ: ജില്ലയിലെ അരൂരിൽ നിന്നും 181 ഗ്രാം ഹാഷിഷ്  ഓയിലും 150 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്‌റ്റിൽ. നീലഗിരി സ്വദേശി സ്‌റ്റിബിൻ(25), കണ്ണൂർ സ്വദേശി അഖിൽ(26), കാസർഗോഡ് സ്വദേശി റിസ്വാൻ(27) എന്നിവരാണ് അറസ്‌റ്റിലായത്‌.

തൃശൂരിൽ നിന്നും കൊല്ലത്തേക്ക് കാറിൽ ലഹരി വസ്‌തുക്കളുമായി പോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. എരമല്ലൂർ ബസ് സ്‌റ്റോപ്പിന് സമീപം അരൂർ എസ്ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അറസ്‌റ്റിലായ പ്രതികളിൽ ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ സ്‌ഥാപനത്തിൽ ജീവനക്കാരനാണ്.

Read also: പ്രവാചക നിന്ദ; നുപൂർ ശർമയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE