Sun, Jun 16, 2024
42 C
Dubai
Home Tags Drugs seized

Tag: Drugs seized

ഷാരൂഖിന്റെ വീട്ടിൽ നടന്നത് റെയ്‌ഡ്‌ അല്ലെന്ന് എൻസിബി

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നടന്നത് റെയ്‌ഡ്‌ അല്ലെന്ന് നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ചില പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഷാരൂഖിന്റെ വീട്ടില്‍ പോയതെന്നാണ് എന്‍സിബിയുടെ പ്രതികരണം. ഷാരൂഖിന് നോട്ടീസ്...

മുംബൈയിൽ 22 കോടിയുടെ ലഹരി മരുന്നുമായി യുവതി പിടിയില്‍

മുംബൈ: രാജ്യതലസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്‌ഥര്‍ പിടികൂടി. മുംബയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു...

ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിവിധി ഇന്ന്. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ്‌ സെഷൻസ് കോടതിയാണ് വിധി പറയുക. ഒക്‌ടോബർ 14ന് ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു...

പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിസംഘം; അറസ്‌റ്റ്‌

തിരുവനന്തപുരം: ലോഡ്‌ജിൽ പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പടെ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കിള്ളിപ്പാലത്തെ കിള്ളി...

ലഹരിപ്പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ; വാദം പൂർത്തിയായി, വിധി 20ന്

മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. ഒക്‌ടോബർ 20ആം തീയതി കേസിൽ കോടതി വിധി പറയും. അതുവരെ ആര്യൻ ഖാൻ റിമാൻഡിൽ തുടരും. അതേസമയം ആര്യന്റെ...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്‌ചയിലേക്കാണ് ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യ ഹരജി മാറ്റിയത്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...

ലഹരി ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചു; എൻസിബി

മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ താൻ ലഹരിമരുന്ന് ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചതായി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ. എൻസിബിയുടെ സാക്ഷി റിപ്പോർട്ടിലാണ് ആര്യൻ ഖാൻ ഇക്കാര്യം സമ്മതിച്ചതായി വ്യക്‌തമാക്കുന്നത്‌. ലഹരി കൈവശം ഉണ്ടോയെന്ന...

ലഹരിപ്പാർട്ടി; ആര്യൻ ഖാൻ സഞ്ചരിച്ച കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്‌ത്‌ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി). ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻസിബി ഷാരൂഖിന്റെ ഡ്രൈവറായ രാജേഷ് മിശ്രക്ക്...
- Advertisement -