Mon, Jun 8, 2026
30.9 C
Dubai
Home Tags Durga puja

Tag: durga puja

ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി

ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...

ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പാറ്റ്ന: ബീഹാറിലെ മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും...

ദുര്‍ഗാ പൂജ; ബംഗാളില്‍ ബോട്ട് മുങ്ങി 5 മരണം

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് ഇടയില്‍ ബോട്ട് മുങ്ങി 5 പേര്‍ മരണപ്പെട്ടു. രണ്ട് ബോട്ടുകളിലായി ദുര്‍ഗാ ദേവിയുടെ ശില്‍പം ഒഴുക്കാന്‍ ശ്രമിക്കുന്ന സമയത്താണ് ദുരന്തം നടന്നത്. ആറ് പേരെയോളം...

ആഘോഷങ്ങള്‍ക്ക് നിയന്ത്രണമില്ല; ബംഗാളില്‍ കോവിഡ് ബാധ ഉയരുന്നു

കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ബംഗാളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. പൂജ ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ വന്‍ തോതില്‍ തെരുവില്‍ ഇറങ്ങിയതോടെ മാര്‍ക്കറ്റുകളിലും മറ്റു പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍...

ദുര്‍ഗാ പൂജ; കൂടുതല്‍ ഇളവുകള്‍ നല്‍കി കോടതി ഉത്തരവ്

കൊല്‍ക്കത്ത: കോവിഡ് സാഹചര്യത്തില്‍ പശ്‌ചിമബംഗാളില്‍ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. ചടങ്ങുകള്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കോടതിയുടെ ഉത്തരവ്. പൂജക്കായി ഒരുക്കുന്ന പന്തലുകളില്‍...

ഡെല്‍ഹിയില്‍ രാംലീല, ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: തലസ്‌ഥാന നഗരിയിലെ പ്രധാന ആഘോഷങ്ങളായ രാംലീല, ദുര്‍ഗാ പൂജ എന്നിവക്ക് കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പരിപാടി സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു....
- Advertisement -