Tag: ED Raid in Kerala Cooperative Bank
കള്ളപ്പണ ഇടപാട്; മൂന്ന് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇഡി റെയ്‌ഡ്
കൊച്ചി: സംസ്‌ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) മിന്നൽ പരിശോധന. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എടുത്ത കേസുകളിലാണ്...





























