Fri, May 10, 2024
29 C
Dubai
Home Tags Entrance Exam

Tag: Entrance Exam

കേരള എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 12ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന കേരള എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ജൂൺ 12ആം തീയതി ദേശീയ തലത്തിൽ മറ്റ് രണ്ട്...

എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ; ജൂൺ 12ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 12ആം തീയതിയാണ് പരീക്ഷ നടക്കുക. ജൂൺ 12ആം തീയതി രാവിലെ 10 മണി മുതൽ 12.30...

പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. സിബിഎസ്ഇ മാനേജ്‌മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനത്തിന്...

വസ്‍ത്രത്തിന് ഇറക്കമില്ല; എന്‍ട്രന്‍സ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ മാറ്റിനിര്‍ത്തി

ഗുവാഹത്തി: അസം അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ വസ്‍ത്രത്തിന് നീളമില്ലെന്ന കാരണം പറഞ്ഞ് മാറ്റിനിര്‍ത്തിയതായി പരാതി. സോനിത്പുര്‍ ജില്ലയിൽ പരീക്ഷ എഴുതാൻ എത്തിയ ജുബ്‌ലി തമുലി എന്ന വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. പരീക്ഷാസമയത്ത്...

സർവകലാശാല പ്രവേശന പരീക്ഷ; കാസർഗോഡ് ജില്ലയിൽ കേന്ദ്രമില്ല

കാസർഗോഡ്: രാജ്യത്തെ സർവകലാശാലകളുടെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ സർവകലാശാലയുടെ ആസ്‌ഥാനമായ കാസർഗോഡ് ജില്ല ഇല്ല. ഇതോടെ ജില്ലയിലെ നൂറു കണക്കിന് വിദ്യാർഥികളാണ് ബുദ്ധിമുട്ടിലായത്. കേരളത്തിൽ കാസർഗോഡ്, കൊച്ചി, വയനാട് ഒഴികെയുള്ള മുഴുവൻ...
- Advertisement -