എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ; ജൂൺ 12ന്

By Team Member, Malabar News
Gulf CBSE 12th Exams Cancelled
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 12ആം തീയതിയാണ് പരീക്ഷ നടക്കുക.

ജൂൺ 12ആം തീയതി രാവിലെ 10 മണി മുതൽ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയുടെ പരീക്ഷയും, ഉച്ചക്ക് ശേഷം 2.30 മുതൽ 5 മണി വരെ രണ്ടാം പേപ്പറായ കണക്കിന്റെ പരീക്ഷയും നടക്കും.

Read also: രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് 76.04 ശതമാനം, സംഘർഷത്തിൽ 2 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE