Fri, Jan 23, 2026
18 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

‘കുഞ്ഞു’ വസ്‌ത്രങ്ങൾക്ക് നൽകാം കൂടുതൽ കരുതൽ

വളരെ മൃദുലമായ ചർമമാണ് നവജാത ശിശുക്കളുടേത്. അവക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ പരിചരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വസ്‌ത്രങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. മൃദുലമായ അവരുടെ ചർമത്തിന് കേടുപാടുകൾ വരുത്താത്തതാവണം അവർക്ക്...

‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ഒരു വെള്ള വസ്‌ത്രം പോലും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. വെള്ള വസ്‌ത്രങ്ങൾ എപ്പോഴും നമുക്ക് ആത്‌മവിശ്വാസവും ഉൻമേഷവും നൽകുന്നതാണ്. എന്നാൽ വെള്ള വസ്‌ത്രങ്ങളുടെ ശോഭ അതേപോലെ നിലനിർത്താൻ നമ്മൾ ഒരുപാട് കഷ്‌ടപ്പെടാറുണ്ട്. അഴുക്ക്...

ഒട്ടിയ കവിളുകളാണോ പ്രശ്‌നം? കവിൾ തുടുക്കാൻ ഇതാ ഏഴു വഴികൾ

തുടുത്ത കവിളുകളാണ് സ്‌ത്രീകൾക്ക് സൗന്ദര്യം നൽകുന്നതെന്നു വിശ്വസിക്കുന്നതുകൊണ്ട് മെലിയാൻ ആഗ്രഹിക്കുന്നവർ പോലും ഒട്ടിയ കവിളുകൾ ഇഷ്‌ടപ്പെടാറില്ല. ഒട്ടിയ കവിളുകൾ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും അതു ചിലപ്പോഴൊക്കെ ആത്‌മ വിശ്വാസത്തെ തന്നെ തകർത്തു കളയുന്നുവെന്നും പെൺകുട്ടികൾ...

സദ്യയിൽ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മത്തങ്ങ കേമൻ

മത്തങ്ങ ഇല്ലാത്ത ഒരു സദ്യ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല, അല്ലെ? കേരളീയ സദ്യയിൽ കേമനായ മത്തങ്ങ എരിശ്ശേരി, ഓലൻ, സാമ്പാർ എന്നിവയ്‌ക്കെല്ലാം അവിഭാജ്യ ഘടകമാണ്. എന്നാൽ ചർമ സംരക്ഷണത്തിനും കേമനാണ് മത്തങ്ങ...

തെറ്റായ ജീവിതശൈലി; സന്ധി രോഗം ചെറുപ്പക്കാരിലും പിടിമുറുക്കും

ആർത്രൈറ്റിസ് അഥവാ സന്ധിവാതരോഗങ്ങള്‍ ഒരു വാർധക്യസഹജമായ അസുഖമാണെന്നും നമ്മുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നാമെല്ലാവരും ഇതിനെ നേരിടേണ്ടി വരുമെന്നുമാണ് ആളുകൾ കരുതുന്നത്. പക്ഷേ, സന്ധിവേദനയെക്കുറിച്ച് ഒട്ടും പരാതിപ്പെടാത്ത നിരവധി വൃദ്ധരെ നമുക്ക് ചുറ്റും...

ബിറ്റ്റൂട്ട് നിസാരക്കാരല്ല; ചർമ സംരക്ഷണത്തിന് അത്യുത്തമം

ആരോഗ്യ സംരക്ഷണത്തിന് പേരു കേട്ട ഒരു പച്ചക്കറിയാണ് ബിറ്റ്റൂട്ട്. മിക്കവരുടെയും വീട്ടിൽ സ്‌ഥിര സാന്നിധ്യമായ ബിറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. ചർമ സംരക്ഷണത്തിന് അത്യാവശ്യമായ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ടിനെ കൂടെക്കൂട്ടാൻ ഇനിയാരും...

അടി’മുടി’ മാറ്റം; സോഷ്യൽ മീഡിയ കീഴടക്കി ധോണിയുടെ കിടിലൻ ലുക്ക്

റാഞ്ചി: 'ഇത് ഞങ്ങളുടെ തലയല്ല, ഞങ്ങളുടെ 'തല' ഇങ്ങനല്ല', ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റനും ഐപിഎല്ലിലെ സൂപ്പർ ടീം ചെന്നൈ സൂപ്പർ കിങ്‌സിന്റെ തലവനുമായ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ ലുക്ക്...

ചർമത്തിന് പ്രശ്‌നങ്ങളുണ്ടോ; ആൽമണ്ട് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ, പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതും പലതരം ഉപയോഗങ്ങൾക്ക് പേരുകേട്ടതുമാണ് ആൽമണ്ട് ഓയില്‍ അഥവാ ബദാം എണ്ണ. ചര്‍മവും മുടിയും...
- Advertisement -