Fri, Jan 23, 2026
18 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

ദിവസേന സാലഡ് കഴിക്കൂ; ആരോഗ്യഗുണങ്ങൾ തിരിച്ചറിയൂ

വേനൽക്കാലത്ത് പഴങ്ങൾക്കൊപ്പം തന്നെ കഴിക്കേണ്ട ഒന്നാണ് സാലഡുകൾ. പഴങ്ങളെ പോലെ തന്നെ സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുന്നത് തടയാൻ സഹായിക്കും. മിക്ക സാലഡ് പച്ചക്കറികളിലും വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ...

സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് ദോഷം ചെയ്യും

സോപ്പ് ഉപയോഗിച്ചാണോ നിങ്ങൾ മുഖം കഴുകാറുള്ളത്? ഭൂരിഭാഗം പേരുടെയും ഉത്തരം അതേ എന്നായിരിക്കും. എന്നാൽ, മുഖത്ത് ശരിക്കും സോപ്പ് ഉപയോഗിക്കാമോ? മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. സോപ്പുകൾ ഉപയോഗിക്കുന്നത്...

ചൂട് കൂടി; ഉള്ളൊന്ന് തണുക്കാൻ ഒരു തണ്ണിമത്തൻ ഷേക്ക് ആയാലോ?

വേനൽക്കാലം ആയാൽ പിന്നെ തണ്ണിമത്തൻ ദിനങ്ങളാണ്. കൊടും ചൂടിൽ ഉള്ളൊന്നു തണുപ്പിക്കാൻ തണ്ണിമത്തൻ തന്നെയാണ് ശരണം. ശരീരത്തിൽ കൂടുതൽ ജലാംശം നൽകുന്നതിൽ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ഇതിൽ 90 ശതമാനവും വെള്ളമാണ്....

ചർമത്തിന്റെ ആരോഗ്യം നിലനിർത്താം; ഡയറ്റിൽ ഉൾപ്പെടുത്താം ‘എബിസി’ ജ്യൂസ്

ശരീരത്തിന്റെ ആരോഗ്യം, ഫിറ്റ്നസ്, ചർമത്തിന്റെ ആരോഗ്യം എന്നിവയെല്ലാം ഈ വേനൽക്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ചർമത്തിന് ഏറെ പ്രശ്‌നങ്ങൾ ബാധിക്കുന്ന ഈ സീസണിൽ, ചർമത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഡയറ്റിൽ ഒരൽപ്പം ശ്രദ്ധചെലുത്തിയാൽ...

നെല്ലിക്ക കഴിച്ചാൽ ഗുണങ്ങൾ ഏറെ; നെല്ലിക്കാ ജ്യൂസ് ശീലമാക്കാം

ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്‌ടമാണ് നെല്ലിക്ക. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരില്ല. വിറ്റാമിൻ സി മുതൽ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക, ശരീരത്തിന്റെയും ചർമത്തിന്റെയും തലമുടിയുടെയും അടക്കം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്....

ചർമത്തിലെ കരുവാളിപ്പ് വില്ലനാണോ? തൈര് ഉപയോഗിക്കൂ- മാറ്റം അറിയാം

വേനൽക്കാലം എത്തി. ചർമത്തിലെ കരുവാളിപ്പ്, കറുത്ത പാടുകൾ, ചുറ്റിവുകൾ തുടങ്ങിയവയാണ് ഈ സീസണിൽ നമ്മെ കൂടുതൽ അലട്ടുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികളാണ് ചർമത്തിലെ കരുവാളിപ്പിന് പ്രധാന കാരണം. വേനൽക്കാലം ആയാൽ പിന്നെ മിക്കവരിലും...

മുഖത്തെ കറുത്ത പാടുകളാണോ നിങ്ങളുടെ പ്രശ്‌നം? ചെയ്യാം തക്കാളി ഫേസ് പാക്ക്

മുഖക്കുരുവും കറുത്ത പാടുകളും നിങ്ങളെ അലട്ടുന്നുണ്ടോ? പ്രകൃതിദത്തമായ പ്രതിവിധിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇത്തരക്കാർക്ക് ഉപയോഗിക്കാവുന്ന മികച്ച ഒരു വസ്‌തുവാണ് തക്കാളി. നമുക്ക് സുലഭമായി ലഭിക്കുന്ന തക്കാളി പോഷക സമൃദ്ധമായ മികച്ചൊരു ഫുഡാണ്. ആരോഗ്യത്തിന്റെ...

മുന്തിരി കഴിക്കുന്നത് ശീലമാക്കാം; ഗുണങ്ങൾ ഏറെ

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മുന്തിരി. ചർമ സൗന്ദര്യത്തിനും, മുടി കൊഴിച്ചിലിനും, മറ്റു ആരോഗ്യപ്രശ്‌നങ്ങൾക്കും മുന്തിരി ഉത്തമ പ്രതിവിധിയാണ്. പൊട്ടാസ്യം, സോഡിയം, സിങ്ക്, കാൽസ്യം, ഇരുമ്പ്, ഫോസ്‌ഫറസ്‌ തുടങ്ങി...
- Advertisement -