Mon, Jun 8, 2026
31.3 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

തൈരിനൊപ്പം തേൻ ചേർത്ത് കഴിച്ചു നോക്കൂ; ആരോഗ്യഗുണങ്ങൾ അറിയാം

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. കാൽസ്യവും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ വസ്‌തുവാണ് തൈര്. വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ദിവസവും തൈര്...

വിറ്റാമിനുകളുടെ കലവറ; മുളപ്പിച്ച ചെറുപയർ കഴിക്കൂ! ആരോഗ്യം നിലനിർത്തൂ

പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും കാലവറയെന്നാണ് ചെറുപയർ പൊതുവേ അറിയപ്പെടുന്നത്. ദിവസവും ഒരു നേരമെങ്കിലും മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏത് രോഗത്തിനും വളരെ ചുരുങ്ങിയ നിമിഷം കൊണ്ട് പരിഹാരം കാണാൻ സാധിക്കുന്ന,...

മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ? വീട്ടിൽ പരീക്ഷിക്കാൻ ചില പൊടിക്കൈകൾ

ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. എന്നാൽ, മിക്കവർക്കും മുടി കൊഴിച്ചിൽ വില്ലനായി എത്താറുണ്ട്. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്,...

ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? 30 കഴിഞ്ഞവർ ഇവ പതിവായി കഴിക്കൂ

പ്രായം 30 കഴിഞ്ഞോ? ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? ഇവയൊന്നും ആലോചിച്ചു ഇനിയൊരു പേടി വേണ്ട. 30 കഴിഞ്ഞാലും ചർമം സുന്ദരമായിരിക്കാൻ പ്രതിവിധികൾ നമ്മുടെ മുന്നൽത്തന്നെയുണ്ട്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതിനുള്ള...

പഴത്തേക്കാൾ കേമൻ ചക്കക്കുരു; അറിയാം ആരോഗ്യ ഗുണങ്ങൾ

മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന പഴമാണ് ചക്ക. സീസണായാൽ പിന്നെ ചക്കയുടെ വിവിധതരം വിഭവങ്ങൾ നമ്മുടെ തീൻമേശയിൽ ഇടംപിടിക്കും. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമാണ് ചക്ക. സത്യത്തിൽ പഴത്തേക്കാൾ എത്രയോ ഇരട്ടി പോഷകങ്ങളാണ്...

ബീറ്റ്‌റൂട്ട് അത്ര നിസ്സാരക്കാരനല്ല കേട്ടോ; സൗന്ദര്യ സംരക്ഷണത്തിനും ബെസ്‌റ്റ്

ബീറ്റ്‌റൂട്ട് അത്ര നിസ്സാരക്കാരനല്ല കേട്ടോ. ശരീരഭാരം കുറയ്‌ക്കുന്നത്‌ മുതൽ കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നത് വരെ നിരവധി ഗുണങ്ങൾ ബീറ്റ്‌റൂട്ട് നൽകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഈ പച്ചക്കറി അസംസ്‌കൃതമായും...

ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? കഴിക്കേണ്ട ചില പഴങ്ങൾ പരിചയപ്പെടാം

ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? ഇന്ന് മിക്കവരും ഏറെ ആകുലതപ്പെടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണിത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിൽ ഒന്നാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിലും മാറ്റം...

മുടി കളർ ചെയ്യണോ? സാധനങ്ങൾ വീട്ടിൽ തന്നെയുണ്ട്; ഒന്ന് ട്രൈ ചെയ്‌താലോ

മുടി കളർ ചെയ്‌ത്‌ നടക്കാൻ ഇഷ്‌ടം ഉള്ളവരായിട്ട് ഒത്തിരിപ്പേർ ഉണ്ടാകും. ഭൂരിഭാഗം പേരും പലവിധ കെമിക്കലുകൾ നിറഞ്ഞ ക്രീമുകളും കളർ പൊടികളും മിസ് ചെയ്‌താണ്‌ മുടിയിൽ തേക്കുന്നത്. ഇത് നിങ്ങളുടെ മുടിയെ മനോഹരമാക്കുക...
- Advertisement -