Tag: Fashion and Lifestyle
മുടിക്ക് മാത്രമല്ല മുഖത്തിനും ചെമ്പരത്തി ബെസ്‌റ്റ്; അറിയാം ഗുണങ്ങൾ
വീട്ടുമുറ്റത്തും തൊടിയിലും ഇടവഴികളിലുമെല്ലാം പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പരത്തിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമുണ്ടോ? മുടിയുടെ ആരോഗ്യത്തിന് കാലങ്ങളായി നാം ഉപയോഗിച്ചുവരുന്ന ഔഷധ സസ്യമാണ് ചെമ്പരത്തി. ആയുർവേദത്തിലുള്ള പലവിധ മരുന്നുകളിലും മുടിയുടെ സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങളിലും...
തലമുടി തഴച്ചുവളരും, ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ; മാറ്റങ്ങൾ അറിയാം
തലമുടിയുടെ ആരോഗ്യത്തിന് പല വഴികളും പരീക്ഷിച്ചു മടുത്തവരാണോ നിങ്ങൾ? എന്നാൽ, ഇക്കാര്യങ്ങൾ കൂടി ഒന്ന് ചെയ്‌ത് നോക്കൂ, മാറ്റം കാണാതിരിക്കില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിതചര്യയുമാണ് പലപ്പോഴായും നമ്മുടെ ശരീരത്തിന്റെയും തലമുടി ഉൾപ്പടെ...
60 വർഷത്തെ ചരിത്രത്തിലാദ്യം; യൂണിഫോമിൽ വമ്പൻ മാറ്റം വരുത്തി എയർ ഇന്ത്യ
60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ യൂണിഫോമിൽ വമ്പൻ മാറ്റം വരുത്തി എയർ ഇന്ത്യ. പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോമിലാണ് എയർ ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ്...
ഗർഭകാലത്തെ ഉൾവസ്‌ത്രങ്ങൾ; ആഗോള വിപണി റെക്കോർഡ് വളർച്ചയിലേക്ക്
ഗർഭിണികൾ ധരിക്കുന്ന ഉൾവസ്‌ത്രങ്ങളുടെ ആഗോളവിപണി വൻ വളർച്ചയിലേക്ക്. 2030 ആകുമ്പോഴേക്കും ഒരുലക്ഷം ഒരുകോടി മൂല്യമുള്ളതായി ആഗോള വിപണി മാറുമെന്നാണ് വിലയിരുത്തൽ. റിസർച്ച് ആൻഡ് ഡോട്ട് കോമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഗർഭിണികൾ...
സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’
ലോകത്തിന്റെ പല കോണുകളിലും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും നഗരങ്ങളും കാണാം. കൂടുതൽ സൗകര്യവും മെച്ചപ്പെട്ട ജീവിതനിലവാരവും തേടി ആളുകൾ ആ പ്രദേശം തന്നെ ഉപേക്ഷിച്ചു മറ്റിടങ്ങളിൽ ചേക്കേറാറുണ്ട്. ഇത്തരം ഗ്രാമങ്ങളിൽ പിന്നീട് മനുഷ്യ നിർമിതികൾ...
സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം
മനുഷ്യന് ഭയമുള്ള പലകാര്യങ്ങളുമുണ്ട് ഈ ലോകത്ത്. എന്നാൽ, സ്‌ത്രീകളെ ഭയന്ന് വർഷങ്ങളായി ഒറ്റക്ക് ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. ചിലർക്ക് ഇക്കാര്യം വിശ്വസിക്കാനും പറ്റിയെന്ന് വരില്ല. എന്നാൽ, ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്. 71...
1.5 മില്യൺ ഫോളോവേഴ്‌സ്, 15ലേറെ ഷോകൾ; ഫാഷൻ ലോകത്തെ ഞെട്ടിച്ചു പത്ത് വയസുകാരി
ഫാഷൻ ലോകത്ത് വ്യത്യസ്‌ത രൂപമാറ്റങ്ങളുമായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് 'ടെയ്‌ലൻ ബിഗ്‌സ്' എന്ന പത്ത് വയസുകാരി. (Taylan Biggs) യുഎസ് സ്വദേശിനിയായ ടെയ്‌ലൻ ബിഗ്‌സ് തന്റെ പുതുമയാർന്ന ഫാഷനിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രായം ചെറുതാണെങ്കിലും...
റെഡിമെയ്‌ഡ് വസ്‌ത്രങ്ങളോടുള്ള പ്രിയം കൂടുന്നു; വിപണിയിൽ വൻ കുതിപ്പ്
ന്യൂഡെൽഹി: രാജ്യത്ത് റെഡിമെയ്‌ഡ് വസ്‌ത്രങ്ങളോടുള്ള ജനങ്ങളുടെ പ്രിയം വർധിക്കുന്നതായി റിപ്പോർട്. റെഡിമെയ്‌ഡ് വസ്‌ത്ര നിർമാതാക്കളുടെ വരുമാനത്തിൽ എട്ടു മുതൽ പത്ത് ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്‌താൽ 3-5...






































