Thu, Mar 28, 2024
26 C
Dubai
Home Tags FIRE CRACKERS BAN

Tag: FIRE CRACKERS BAN

സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം; ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി. നിയന്ത്രണം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ്...

ദീപാവലി ആഘോഷം; 14 ജില്ലകളിൽ പടക്കങ്ങൾ നിരോധിച്ച് ഹരിയാന സർക്കാർ

ചണ്ഡീഗഡ്: ദീപാവലിക്ക് മുന്നോടിയായി ഡെൽഹിക്ക് സമീപമുള്ള 14 ജില്ലകളില്‍ പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സര്‍ക്കാര്‍. ഇന്ന് പുറത്തുവിട്ട വിജ്‌ഞാപനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ വഴിയുള്ള പടക്കങ്ങളുടെ കച്ചവടവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പടക്കം...

ഇന്ന് മുതല്‍ പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഗ്രീന്‍ ട്രൈബ്യൂണല്‍

ന്യൂഡെല്‍ഹി: കോവിഡ് പശ്‌ചാത്തലത്തില്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്‌റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ...

ദീപാവലി ആഘോഷങ്ങള്‍; ഹരിയാനയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ ഉപയോഗിക്കാം

ദീപാവലിയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സര്‍ക്കാര്‍. രാജ്യത്ത് വര്‍ധിച്ചു വരുന്ന വായു മലിനീകരണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. പരിസ്‌ഥിതി മലിനീകരണം കോവിഡ് രോഗികള്‍ക്കും ഭീഷണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതും...

ഡെല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍

ന്യൂഡെല്‍ഹി: ദീപാവലി ഉല്‍സവ വേളയില്‍ ഹരിത പടക്കം ഉള്‍പ്പടെ മുഴുവന്‍ പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പടക്ക വ്യാപാരികള്‍. ബിജെപി നേതാവ് വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ പടക്ക വ്യാപാരികള്‍ ഞായറാഴ്‌ച...

കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം

ഭുവനേശ്വര്‍: രാജസ്‌ഥാന് പിന്നാലെ ഒഡിഷയിലും ദീപാവലി ആഘോഷ വേളയില്‍ അടക്കം പടക്ക വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. വായു മലിനീകരണവും മറ്റ് ബുദ്ധിമുട്ടുകളും കോവിഡിനെ സ്വാധീനിക്കുമെന്ന പഠനങ്ങള്‍...
- Advertisement -