ദീപാവലി ആഘോഷങ്ങള്‍; ഹരിയാനയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ ഉപയോഗിക്കാം

By News Desk, Malabar News
FIRECRACKERS-ban-inhariyana
Representational Image
Ajwa Travels

ദീപാവലിയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സര്‍ക്കാര്‍. രാജ്യത്ത് വര്‍ധിച്ചു വരുന്ന വായു മലിനീകരണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. പരിസ്‌ഥിതി മലിനീകരണം കോവിഡ് രോഗികള്‍ക്കും ഭീഷണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതും കൂടി കണക്കിലെടുത്താണ് നടപടിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ പറഞ്ഞു.

Also Read: ജഗന്‍മോഹന് എതിരായ കോടതി അലക്ഷ്യ കേസിന് അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍

രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളില്‍ ദീപാവലിയോട് അനുബന്ധിച്ച് പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഡെല്‍ഹിയില്‍ പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. രാജസ്‌ഥാന്‍, ഒഡീഷ, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലും സമാന നിയന്ത്രണങ്ങളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE