Tag: fuel price hike
ഇന്ധനവില; രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതും, രാജ്യവ്യാപകമായി ഇന്ധന വിലക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമാണ് വില വർധന താൽക്കാലികമായി നിർത്തി വച്ചതിന് കാരണമെന്നാണ്...
പെട്രോൾ വില ഇന്നും വർധിപ്പിച്ചു; നട്ടംതിരിഞ്ഞ് ജനം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കും ലോക്ക്‌ഡൗണിനുമിടെ ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയിൽ പെട്രോൾ വില ഇന്നും കൂടി. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് ജില്ലകളിൽ പെട്രോൾ വില നൂറുകടന്നു. കൊച്ചിയിൽ...
പൊള്ളിച്ച് പെട്രോൾ; നിയന്ത്രണമില്ലാതെ തീ വില; ഇന്നും കൂടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ...
പെട്രോൾ വില; രാജ്യത്ത് ഇന്നും വർധന രേഖപ്പെടുത്തി
ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ വിലയിലാണ് വർധന ഉണ്ടായിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വിലയിൽ 28 പൈസയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്ന്...
‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം
ഭോപ്പാല്‍: രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചില്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്‌ലേച മാദ്ധ്യമങ്ങളോട് പറഞ്ഞത്.
"ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ...
പാചകവാതക വില വര്‍ധന; ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് പ്രതിഷേധം
ഭോപ്പാല്‍: പാചകവാതക വില അനിയന്ത്രിതമായി വര്‍ധിക്കുന്നതിന് എതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ്. ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
മധ്യപ്രദേശിലെ ദേവാസിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. എല്‍പിജി വിലവര്‍ധനവ് ഉടന്‍...
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95...
നൂറും കടന്ന് ഇന്ധനവില മുകളിലേക്ക്; ഇന്നും വില വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയും ഡീസലിന് 96.21 രൂപയുമായി.
കൊച്ചി പെട്രോള്‍-...






































