Mon, Jun 8, 2026
34.8 C
Dubai
Home Tags Fuel price hike

Tag: fuel price hike

ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 98.74 രൂപയും പെട്രോൾ ലിറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57...

ഇന്ധന വില ഇന്നും വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒക്‌ടോബറില്‍ ദിനംപ്രതി വില വര്‍ധിപ്പിക്കുന്ന അവസ്‌ഥയാണുള്ളത്. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഞായറാഴ്‌ചയിലെ വില വര്‍ധനയില്‍ തിരുവനന്തപുരം നഗരത്തിന് പുറത്തും ഇടുക്കിയിലെ...

കേരളത്തിനും ഡബിൾ സെഞ്ച്വറി; ഡീസൽ വിലയും 100 കടന്നു

തിരുവനന്തപുരം: പെട്രോളിന് പിന്നാലെ കേരളത്തിൽ ഡീസൽ വിലയും 100 തൊട്ടു. ഇന്ധനവിലയിൽ ഇന്ന് ഉണ്ടായ വർധനയിലാണ് ഡീസൽ വില കേരളത്തിൽ 100 കടന്നത്. സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവിലയിൽ വർധന തുടരുകയാണ്. ഡീസലിന് 38...

കുറയാതെ ഇന്ധനവില; ഡീസൽ സെഞ്ചുറിയിലേക്ക് കുതിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും, പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസൽ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ്...

പിടിവിട്ട് ഇന്ധനവില; ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോൾ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 103.85 രൂപയും ഡീസലിന് 97.27 രൂപയുമായി. തിരുവനന്തപുരത്ത്...

ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി

തിരുവനന്തപുരം: പതിവുപോലെ ഇന്ധന വില ഇന്നും കൂടി. റെക്കോർഡ് വർധന തുടരുകയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 103 രൂപ 55 പൈസയും ഡീസലിന്...

രാജ്യത്തെ ഇന്ധനവില വർധന; വിമർശനവുമായി സുബ്രഹ്‌മണ്യ സ്വാമി

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമി. പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടാകുന്ന വർധനവ് മൂലം രാജ്യത്തെ സത്യസന്ധരായ മനുഷ്യരാണ് ദുരിതത്തിലാകുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം...

പതിവ് തെറ്റിച്ചില്ല; ഇന്ധന വില ഇന്നും വർധിച്ചു

കൊച്ചി: പതിവ് തെറ്റിക്കാതെ രാജ്യത്ത് ഇന്നും ഇന്ധന വില വർധന. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ ഇന്ന് കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന്...
- Advertisement -