ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

By News Bureau, Malabar News
fuel-prices hike
Representaional Image
Ajwa Travels

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയിൽ ഡീസൽ ലിറ്ററിന് 98.74 രൂപയും പെട്രോൾ ലിറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി.

കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് പുതിയ വില.

മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ധന വിലയിൽ വീണ്ടും വർധന ഉണ്ടാവുന്നത്. ഒക്‌ടോബറില്‍ മാത്രം നിരവധി തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ 18 ദിവസത്തിനിടെ സംസ്‌ഥാനത്ത് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയുമാണ് വര്‍ധിച്ചത്.

Most Read: സാഫ് കപ്പ് ഫുട്ബോൾ; മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE