Tag: GST
വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ജിഎസ്‌ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി കടന്നു. ജൂലൈ മാസത്തെ ജിഎസ്‌ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 33 ശതമാനം...
പ്രളയ സെസിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31ന് അവസാനിക്കും. പ്രളയത്തിൽ നിന്ന് കരകയറുന്നതിന് വേണ്ടി 2 വർഷം കൊണ്ട് 2000 കോടി രൂപ...
സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി കുടിശികയായി നൽകാനുള്ളത് 1.25 ലക്ഷം കോടിയോളം രൂപ; കേന്ദ്രം
ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാന്‍ ഇനിയും നല്‍കാനുള്ളത് ഒന്നേകാൽ ലക്ഷം കോടി രൂപയിൽ അധികം. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം...
ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രം 75,000 കോടി അനുവദിച്ചു, കേരളത്തിന് 4122 കോടി
ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്‌ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്‌ഥാനങ്ങള്‍ക്കുള്ള കുടിശികയുടെ അൻപത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി...
ജിഎസ്‌ടി കൗണ്‍സില്‍ യോഗം മേയ് 28ന് ചേരും
ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്‌ടി) സമിതി യോഗം മേയ് 28ന് ചേരുമെന്ന് അറിയിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസാനമായി കഴിഞ്ഞ ഒക്‌ടോബറിലാണ് ജിഎസ്‌ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ...
കോവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐജിഎസ്‌ടി ഒഴിവാക്കി കേന്ദ്രം
ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്‌ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്) ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ്...
കോവിഡിലും തളരാതെ ജിഎസ്‌ടി വരുമാനം; ഏപ്രിലിൽ 14 ശതമാനം വർധന
ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ രാജ്യത്ത് റെക്കോർഡ് വർധന. 2021 ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപയാണ് ചരക്ക് സേവന നികുതി ഇനത്തിൽ പിരിച്ചെടുത്തത്. 1,41,384 കോടിയിൽ 27,837 കോടി സെൻട്രൽ ജിഎസ്‌ടിയും 35,621...
കോവിഡ് കർവ് താഴ്‌ന്നു; ജിഎസ്‌ടി നികുതി പിരിവ് ഉയരുന്നു
ന്യൂഡെൽഹി: കോവിഡ് വ്യാപനം താറുമാറാക്കിയ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയുടെ ശക്‌തമായ തിരിച്ചു വരവിന്റെ സൂചനകൾ നൽകി രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്‌ടി) പിരിവ് ഉയരുന്നു. ജിഎസ്‌ടി പിരിവിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്...





































