Thu, May 2, 2024
26.8 C
Dubai
Home Tags Halal sticker on bakery

Tag: halal sticker on bakery

ഭക്ഷണ ശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും ഒഴിവാക്കണം; ബിജെപി

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിലെ ഭക്ഷണ ശാലകളിൽ വച്ചിരിക്കുന്ന ഹലാൽ സമ്പ്രദായവും ബോർഡും സംസ്‌ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി പി സുധീർ. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാലെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ...

ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു അറസ്‌റ്റിൽ

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു അറസ്‌റ്റിൽ. എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. ഹലാല്‍ സ്‌റ്റിക്കര്‍ വിവാദത്തില്‍ വര്‍ഗീയപരമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റിട്ടു എന്ന പരാതിയിലാണ് ആര്‍വി ബാബുവിന്റെ...

‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്‌ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം

കോഴിക്കോട്: മതപരമായ കാര്യങ്ങൾ വിശദീകരിക്കാൻ പാണ്ഡിത്യമില്ലാത്ത കുറേയധികം ആളുകൾ വഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടുത്തിടെ തുടങ്ങിയ പ്രചാരണമാണ് 'ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കുക' എന്നത്. എറണാകുളം ജില്ലയിലെ ഒരു ബേക്കറിയിലാണ് വിവാദത്തിന് 'തുടക്കം കുറിച്ചത്'. 2020...

ഹലാല്‍ സാക്ഷ്യപത്രം: രാജ്യത്തിനകത്ത് സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് തുല്യമാണ്; സ്വദേശി ജാഗരണ്‍ മഞ്ച്

തിരുവനന്തപുരം: രാജ്യത്തിനകത്ത് മതാധിഷ്‌ഠിത സമാന്തര ഉൽപ്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും നിരോധിക്കാൻ നിയമ നിര്‍മാണം നടത്തണമെന്നും ഇവർ...

ബേക്കറിയില്‍ ഹലാല്‍ സ്‍റ്റിക്കര്‍; ഉടമക്കെതിരെ ഹിന്ദു ഐക്യ വേദി

കൊച്ചി: ബേക്കറിയില്‍ ഒട്ടിച്ച  ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്‍റ്റിക്കര്‍ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍. എറണാകുളം കുറുമശേരിയിലെ ബേക്കറിയില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്. ഉടമയുടെ...
- Advertisement -