Sun, Sep 6, 2026
35 C
Dubai
Home Tags Hijab Ban Malayalam

Tag: Hijab Ban Malayalam

‘ഹിജാബ് ഒഴിവാക്കാനാകാത്ത മതാചാരമല്ല’; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി സമർപ്പിച്ച ഹരജി അലഹാബാദ് ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഡ്രസ് കോഡ് ലംഘിക്കാൻ ഒരു വിദ്യാർഥിക്കും അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഹിജാബ്...

‘തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചു’; ഹിജാബ് വിഷയത്തിൽ നിലപാട് മാറ്റി കർണാടക

ബെംഗളൂരു: സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന ഉത്തരവ് പിൻവലിച്ചു കർണാടക സർക്കാർ. സംസ്‌ഥാനത്ത്‌ സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മൽസര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചാണ് പുതിയ ഉത്തരവ്....

കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടു നിർണായക തീരുമാനമാണ് സംസ്‌ഥാന...

മുഖം മറയ്‌ക്കുന്നത് വെല്ലുവിളി; കസാഖ്‌സ്‌ഥാൻ ബുർഖ നിരോധനം പരിഗണിക്കുന്നു

അസ്‌താന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസാന സോവിയറ്റ് റിപ്പബ്‌ളിക് രാജ്യമായ കസാഖ്‌സ്‌ഥാൻ ബുർഖ (Kazakhstan Considers Burka Ban) നിരോധനം പരിഗണിക്കുന്നതായി റിപ്പോർട്. ജനസംഖ്യയുടെ 72% ഇസ്‌ലാം മതം പിന്തുടരുന്ന രാജ്യം തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ...
- Advertisement -