Sun, May 19, 2024
33 C
Dubai
Home Tags Husband killed wife in thiruvananthapuram

Tag: Husband killed wife in thiruvananthapuram

ഭര്‍ത്താവിന്റെ വെട്ടേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയെ വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി തൂങ്ങിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വീണാ ജോര്‍ജ്. വിജയകരമായ സർജറി വഴി കൈപ്പത്തി തുന്നിച്ചേർത്തിരുന്നു. ചികിൽസയിലുള്ള വിദ്യ ഡോക്‌ടർമാരുടെ തുടർ നിരീക്ഷണത്തിലാണ്. ഐസിയുവിലുള്ള...

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് മരിച്ചത്. ഭർത്താവ് അബ്‌ദുല്‍ റഹീം ഒളിവിലാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ കിടപ്പുമുറിയിലാണ് നാസിലയെ...

കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി

കോട്ടയം: ജില്ലയിലെ ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയെയാണ് (82) ഭർത്താവ് രാമൻകുട്ടി (85) വെട്ടിക്കൊന്നത്. തുടർന്ന് കിണറ്റിൽ ചാടിയ ഇയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ...

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ താനിമൂട് സ്വദേശിനിയായ പത്‌മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പത്‌മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ്...
- Advertisement -