തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

By Web Desk, Malabar News
Dispute during birthday celebration at hostel-The student died
Representational Image
Ajwa Travels

തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് മരിച്ചത്. ഭർത്താവ് അബ്‌ദുല്‍ റഹീം ഒളിവിലാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ കിടപ്പുമുറിയിലാണ് നാസിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഐടിഐയിലെ ക്ളര്‍ക്കാണ് നാസില ബീഗം. ഭര്‍ത്താവ് രണ്ട് വര്‍ഷമായി അമിത മദ്യപാനത്തിന് ചികിൽസയിലായിരുന്നു. കൊലപാതക കാരണം എന്താണെന്ന് വ്യക്‌തമല്ല. പാലോട് പോലീസ് അന്വേഷണം തുടങ്ങി.

Malabar News: കരിപ്പൂരില്‍ മൂന്ന് യാത്രികരില്‍ നിന്നായി 1.90 കോടിയുടെ സ്വര്‍ണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE