Thu, Mar 28, 2024
26 C
Dubai
Home Tags INDIA USA 2+2 DISCUSSIONS

Tag: INDIA USA 2+2 DISCUSSIONS

ഇന്ത്യ-യുഎസ് ‘2+2’ കൂടിക്കാഴ്‌ച നവംബറിൽ നടക്കും; വിദേശകാര്യ സെക്രട്ടറി

ന്യൂഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായുള്ള '2+2' കൂടിക്കാഴ്‌ച ഈ വർഷം നവംബറിൽ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ള പറഞ്ഞു. നവംബറിൽ നടക്കേണ്ട ചർച്ചകൾക്കുള്ള ഒരുക്കത്തിലാണ്. കൃത്യമായ തീയതി...

കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക്‌ 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ

ന്യൂഡെൽഹി: ഇന്ത്യ ഏറ്റവും വിശ്വസ്‌ത രാജ്യമാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്‌തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീർത്തും പ്രതിജ്‌ഞാ ബദ്ധമാണെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ. രണ്ട്...

യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഇന്ത്യ സന്ദർശിക്കും

ന്യൂയോർക്ക്: യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ അടുത്തയാഴ്‌ച ഇന്ത്യയിലേക്ക്. ​​യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കുള്ള ബ്ളിങ്കന്റെ ആദ്യ സന്ദർശനമാണിത്....

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ജെ ഓസ്‌റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു

ന്യൂഡെൽഹി: യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്‌ഡ് ജെ ഓസ്‌റ്റിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്‌ച നടത്തും. ഇന്നലെയാണ്...

ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യ-യുഎസ് സഖ്യം

ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കാനും പൊതു ശത്രുവായ ചൈനക്കെതിരെ നിലപാട് കടുപ്പിക്കാനും ഇന്ത്യയും യുഎസും ധാരണയിലെത്തി. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്‌പർ, ഇന്ത്യന്‍...
- Advertisement -