Tag: indian air force
മിറാഷ് യുദ്ധവിമാനം; മോഷണം പോയ ടയര്‍ കണ്ടെടുത്തു
ലഖ്നൗ: ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ വീണ്ടെടുത്തതായി യുപി പൊലീസ്.
കഴിഞ്ഞ നവംബര്‍ 27ന് ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ഫോഴ്സ് സ്‌റ്റേഷനില്‍ നിന്ന് രാജസ്‌ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തിലേക്ക്...
അഭിനന്ദൻ വർധമാന് ആദരം; വീരചക്ര സമ്മാനിച്ച് രാഷ്‍ട്രപതി
ന്യൂഡെൽഹി: പാകിസ്‌ഥാൻ യുദ്ധവിമാനം തകർത്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദ് വീരചക്ര നൽകി ആദരിച്ചു. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ് വീരചക്ര. 2019 ഫെബ്രുവരി...
തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി
ഝാന്‍സി: തദ്ദേശീയമായി രൂപകൽപന ചെയ്‌ത് വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്.
ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച ലൈറ്റ്...
വ്യോമസേനാ ഹെലികോപ്‌ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനാ ഹെലികോപ്‌ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്. മൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരുമടക്കം അഞ്ച് പേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകട കാരണം...
പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും
പൂനെ: 14 ദിവസത്തേക്ക് പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടുന്നു. നാളെ(ഒക്‌ടോബർ 15) രാത്രി 8 മുതല്‍ 30ന്(ശനിയാഴ്‌ച) രാവിലെ 8 വരെയാണ് വിമാനത്താവളം അടച്ചിടുക.
റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നതെന്ന്...
എയർ മാർഷൽ വിആർ ചൗധരി വ്യോമസേനാ മേധാവി
ന്യൂഡെൽഹി: പുതിയ വ്യോമസേനാ മേധാവിയായി എയർ മാർഷൽ വിആർ ചൗധരി ചുമതലയേൽക്കും. എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചൗധരിയുടെ നിയമനം. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്...
വ്യോമസേനയ്‌ക്ക് വേണ്ടി ഇന്ത്യ 70,000 എകെ-103 റൈഫിളുകൾ റഷ്യയിൽ നിന്ന് വാങ്ങുന്നു
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 70,000 എകെ-103 തോക്കുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടതായി റിപ്പോർട്ടുകൾ. മേഖലയിൽ വർധിച്ചു വരുന്ന തീവ്രവാദ ഭീഷണിയും, അഫ്‌ഗാനിൽ താലിബാൻ ഭരണത്തിൽ ഏറിയതും...
പരിശീലന പറക്കലിനിടെ അപകടം; വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു
ന്യൂഡെൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു. സേനയുടെ മിഗ്-21 ബൈസൻ വിമാനമാണ് ബുധനാഴ്‌ച രാവിലെ അപകടത്തിൽപ്പെട്ടത്. വ്യോമസേനയാണ് അപകടവിവരം പുറത്തുവിട്ടത്. പതിവ് പരിശീലനത്തിനിടെയാണ് അപകടം....





































