Fri, Apr 26, 2024
33 C
Dubai
Home Tags Indrans

Tag: Indrans

‘കായ്‌പോള’ പൂർത്തിയായി; പാചകക്കാരൻ അച്ചായനായി ഇന്ദ്രൻസ് നായക വേഷത്തിൽ

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ട്രാവൽ മൂവി ഗണത്തിലുള്ള 'കായ്‌പോള' ചിത്രീകരണം പൂർത്തിയാക്കി. പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങൾ നീണ്ടുനിന്ന സ്‌ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്. വിഎംആർ ഫിലിംസിന്റെ ബാനറിൽ കെജി...

മുരളി ഗോപിയുടെ ‘കനകരാജ്യം’ സെക്കന്റ് ലുക്ക്‌ പോസ്‌റ്റർ പുറത്തിറക്കി

ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന 'കനകരാജ്യം' എന്ന കുടുംബ ചിത്രം അതിന്റെ ഔദ്യോഗിക സെക്കൻഡ്‌ലൂക് പോസ്‌റ്റർ പുറത്തിറക്കി. പ്രഥ്വിരാജ് സുകുമാരനാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്‌റ്റർ പുറത്തിറക്കിയത്. മുരളി ഗോപി, ലിയോണ ലിഷോയ്,...

ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണം; അഭ്യർഥനയുമായി ഇന്ദ്രൻസ്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെക്രട്ടറിക്കും ഇന്ദ്രൻസ് ഇ മെയിൽ അയച്ചു. കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്‌ഥാപനത്തിൽ ഭരണസമിതി അംഗമായി...

ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക’; ടീസർ പുറത്ത്

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതൻ അശോക് ആർ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക'യുടെ ആദ്യ ടീസർ പുറത്ത്. പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി, കെപി ഉമാ, ആതിര, ഷെബിൻ...

വിജയ് ബാബു ചിത്രത്തിൽ നായകനായി ഇന്ദ്രൻസ്; ചിത്രീകരണം ഉടൻ

മലയാളത്തിന്റെ അഭിമാന താരം ഇന്ദ്രൻസ് വീണ്ടും നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നിർമാതാവും നടനുമായ വിജയ്‌ ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് വെയിൽ മരങ്ങളിലൂടെ രാജ്യാന്തരപ്രശസ്‌തി നേടിയ നടൻ നായകനായി എത്തുന്നത്. വിജയ്‌ ബാബു...
- Advertisement -