Tag: Iran- Israel Conflict
ഹിസ്ബുള്ള ആസ്‌ഥാനത്തിന് നേരെ ആക്രമണം; ഹസ്സൻ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേൽ
ജറുസലേം: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയുടെ ആസ്‌ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. ലെബനീസ് തലസ്‌ഥാനമായ ബെയ്‌റൂട്ടിന് തെക്കുള്ള ദാഹിയെയിലെ ഹിസ്ബുള്ള ആസ്‌ഥാനം വെള്ളിയാഴ്‌ച ആക്രമിച്ചെന്ന് ഇസ്രയേൽ സൈനിക വക്‌താവ് ഡാനിയൽ...
ഇസ്രയേൽ ആക്രമണം; ഹിസ്‌ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്ന് സൂചന
ബെയ്‌റൂട്ട്: ലബനന്റെ തലസ്‌ഥാന നഗരമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്‌ബുല്ലയുടെ റോക്കറ്റ് വിഭാഗം പ്രധാനിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്ന് ലബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...
ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം
ടെഹ്‌റാൻ: ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രയേലിലെ സൈനിക ആസ്‌ഥാനത്തിന് നേരെ ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാൻ പിന്തുണയോടെ ലെബനൻ...
‘അത് ഡ്രോണുകൾ അല്ല, കളിപ്പാട്ടം’; ഇസ്രയേൽ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാൻ
ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്‌ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്‌തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും...
ഇറാന് നേരെ ഇസ്രയേൽ വ്യോമാക്രമണം; രാജ്യം യുദ്ധമുഖത്ത്
ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ വ്യോമാക്രമണം. ഉഗ്ര സ്‌ഫോടനം നടന്നതായാണ് റിപ്പോർട്. രാജ്യം അതീവ ജാഗ്രതയിലാണ്. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപത്തായി നിരവധി സ്‌ഫോടക ശബ്‌ദങ്ങൾ...


































