Wed, Jul 22, 2026
31.4 C
Dubai
Home Tags Iran-US War

Tag: Iran-US War

ജോർദാനിൽ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ജോർദാനിൽ ഇറാൻ നടത്തിയ അതിശക്‌തമായ ബാലിസ്‌റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട...

കുവൈത്തിൽ കനത്ത വ്യോമാക്രമണം; വ്യോമപാത അടച്ചു, ബഹ്‌റൈനിലും ജാഗ്രത

ദുബായ്: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി സൃഷ്‌ടിച്ച് കുവൈത്തിൽ കനത്ത വ്യോമാക്രമണവുമായി ഇറാൻ. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ളാന്റുകൾ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു. ഇതോടെ, ഇന്നത്തെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത്...

ആക്രമണം തുടർന്ന് യുഎസ്; തിരിച്ചടിക്കുമെന്ന് ഇറാൻ; പശ്‌ചിമേഷ്യയിൽ യുദ്ധഭീതി

ടെഹ്‌റാൻ: ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം കടുപ്പിച്ച് യുഎസ്. ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്‌റ്റിക്‌സ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ, ഭൂഗർഭ ആയുധ സംഭരണ ശാലകൾ, നാവികശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ...

ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഇറാനിലെ തന്ത്രപ്രധാന പാലങ്ങൾ തകർത്തു, ഏഴുമരണം

ടെഹ്‌റാൻ: ഇറാനുനേരെയുള്ള ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക. ഇറാനിലെ പ്രധാന ഗതാഗത-സിവിൽ അടിസ്‌ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ തന്ത്രപ്രധാനമായ നിരവധി പാലങ്ങൾ യുഎസ് പോർവിമാനങ്ങൾ ബോംബിട്ട് തകർത്തു. അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ...

‘നെതന്യാഹു നിർദ്ദേശിച്ചു; അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു’

ലണ്ടൻ: പാക്ക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി റിപ്പോർട്. പ്രമുഖ ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറാണ് ഇക്കാര്യം...

അവശ്യ മരുന്നുകളുടെ വില വർധിപ്പിക്കാൻ കേന്ദ്രം; രോഗികളും ദുരിതത്തിലാകും

ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്രം. പശ്‌ചിമേഷ്യൻ യുദ്ധ പശ്‌ചാത്തലത്തിലാണ്‌ നടപടി. ഇതോടെ ആന്റിബയോട്ടിക്കിന് ഉൾപ്പടെ വില കൂടുമെന്ന് ഉറപ്പായി. നിർധനരായ രോഗികളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്. കാൻസർ...
- Advertisement -