Thu, Jul 23, 2026
34.1 C
Dubai
Home Tags Israel- Iran Conflict

Tag: Israel- Iran Conflict

‘യുദ്ധം പാടില്ല’; പ്രമേയം പാസാക്കി യുഎസ് പ്രതിനിധിസഭ, ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടൻ: ഇറാനെതിരായ യുദ്ധത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാനെതിരെ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതിന് നിന്ന് ട്രംപിനെ വിലക്കുന്നതിനുള്ള സുപ്രധാന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. കഴിഞ്ഞ മേയ്...

ഇറാൻ നയതന്ത്രജ്‌ഞർ 24 മണിക്കൂറിനകം രാജ്യം വിടണം; കർശന നിർദ്ദേശവുമായി കുവൈത്ത്

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി1 ടെർമിനലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്‌ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈത്ത് സർക്കാർ...

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോണാക്രമണം; നിരവധിപ്പേർക്ക് പരിക്ക്

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി1 ടെർമിനലിന് നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. വിമാനത്താവളത്തിലെ നിരവധി സംവിധാനങ്ങൾക്ക് നാശനഷ്‌ടം സംഭവിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ നിർത്തിവെച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ...

ബഹ്‌റൈനിലെ യുഎസ് താവളം തകർത്തെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

വാഷിങ്ടൻ: കുവൈത്തിന് നേരെയും ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്‌ഥാനവും മേഖലയിലെ മറ്റൊരു വ്യോമത്താവളവും അക്രമിച്ചെന്ന ഇറാൻ റവല്യൂഷണറി ഗാർഡ്‌സിന്റെ അവകാശവാദം തള്ളി യുഎസ് സൈന്യം. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ...

‘നന്ദികെട്ടവൻ’; നെതന്യാഹുവിനോട് സ്വരം കടുപ്പിച്ച് ട്രംപ്, ലബനനിലെ നടപടി തടഞ്ഞു

വാഷിങ്ടൻ: ലബനനിലെ സൈനിക നടപടിയിൽ ഇസ്രയേലിനെതിരെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചു. ഫോൺ സംഭാഷണത്തിൽ ട്രംപ് സ്വരം കടുപ്പിച്ചതായാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച്...

പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്; യുഎസുമായുള്ള ചർച്ച നിർത്തി ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുമെന്ന ആശങ്കയിൽ ലോകം. യുഎസുമായുള്ള എല്ലാ സമാധാന ചർച്ചകളും അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ ഇറാന്റെ നടപടിയെന്നാണ് വിവരം. ലബനനിലും ഗാസയിലെ ഇസ്രയേൽ ആക്രമണം...

ലബനനിൽ ഇസ്രയേൽ സേനാവിന്യാസം; ബൂഫോ കോട്ട പിടിച്ചെടുത്തു

ബെയ്‌റൂട്ട്: തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം. തന്ത്രപ്രധാനമായ ബൂഫോ കോട്ടയടക്കം സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്. 2000ൽ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിൻമാറിയ ശേഷം ഇതാദ്യമായാണ് 900 വർഷം പഴക്കമുള്ള...

ഉപരോധം ലംഘിച്ചു; കപ്പലിന് നേരെ അമേരിക്കയുടെ മിസൈൽ ആക്രമണം

വാഷിങ്ടൻ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നിലനിൽക്കെ, ഉപരോധം ലംഘിച്ച കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക. യുഎസ് നാവിക ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചരക്ക് കപ്പലിന് നേരെയാണ്...
- Advertisement -