Sat, May 4, 2024
34.3 C
Dubai
Home Tags JNU Violence

Tag: JNU Violence

ജെഎൻയു സംഘർഷം; എബിവിപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു

ന്യൂഡെൽഹി: ജെഎൻയുവിലെ സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ജെഎൻയു വിദ്യാർഥി യൂണിയനും ഇടതു വിദ്യാർഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡെൽഹി പോലീസ് കേസെടുത്തത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, പ്രതികളുടെ...

മാംസം വിളമ്പി; ജെഎൻയു ക്യാംപസിൽ ആക്രമണം അഴിച്ചുവിട്ട് എബിവിപി

ന്യൂഡെൽഹി: ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്‌റ്റലില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാംപസിനകത്ത്...

ജെഎന്‍യുവിലെ എബിവിപി അക്രമം; ഇതുവരെ അറസ്‌റ്റ് നടന്നിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഒരാളെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്‌റ്റ് നടന്നിട്ടില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റില്‍...

ജെഎന്‍യു അക്രമം; പോലീസിനെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സമിതി 

ന്യൂഡെല്‍ഹി:  ഡെല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ ആക്രമണത്തില്‍ പൊലീസിന് ക്ളീന്‍ ചിറ്റ് നല്‍കി പ്രത്യേക അന്വേഷണ സമിതി. ആക്രമണത്തിന്  പോലീസ്  ഒത്താശ ചെയ്‌തെന്ന  ആക്ഷേപത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കഴിഞ്ഞ ജനുവരി 5നാണ്  മാസ്‌ക് ധരിച്ചെത്തിയ...
- Advertisement -