Tag: Kalady University Students Suspension
കാലടി സർവകലാശാല പരീക്ഷാ വിവാദം; കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി സമർപ്പിച്ച ഹരജിയിൽ ഇടപെടാതെ സുപ്രീം കോടതി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സർവകലാശാലകളിൽ...






























