Sat, May 30, 2026
39 C
Dubai
Home Tags Kannur Dental College Death

Tag: Kannur Dental College Death

നിതിൻ രാജിന്റെ മരണം; വകുപ്പ് മേധാവി ഡോ. എംകെ റാമിനെ പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ റാമിനെ പുറത്താക്കി. ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവിയാണ്. കോളേജ്...

നിതിൻ രാജിന്റെ മരണം; കൂടുതൽ തെളിവുകൾ തേടി പോലീസ്, പ്രതികൾക്കായി തിരച്ചിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും...

നിതിൻ രാജിന്റെ മരണം; കാമ്പസിൽ യുഡിഎഫ് പ്രതിഷേധം, പോലീസുമായി സംഘർഷം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. കാമ്പസിൽ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലമായി അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും...

നിതിന് ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണി; നിർണായക ചാറ്റുകൾ ലഭിച്ചു

കണ്ണൂർ: ജാതി അധിക്ഷേപത്തിന് പുറമെ, ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണിയും നിതിൻ ജീവനൊടുക്കാൻ കാരണമായെന്ന നിഗമനത്തിൽ പോലീസ്. നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടിയന്തിരമായി...

‘ജാതി പറഞ്ഞു, പുഴുത്ത പട്ടി എന്ന് വിളിച്ചു’; നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കണ്ണൂർ: കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയാണ്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് കടുത്ത ജാതി...

ജാതിയധിക്ഷേപം; വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് ഉഴമലയ്‌ക്കൽ തടത്തരികത്ത് വീട്ടിൽ ആർഎൽ. നിതിൻ രാജാണ്...
- Advertisement -