Wed, Oct 21, 2026
30 C
Dubai
Home Tags Kannur KSU Protest

Tag: Kannur KSU Protest

‘വീണ ജോർജിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ല’; മൊഴിമാറ്റി ഗൺമാൻ അഭിലാഷ്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മൊഴിമാറ്റി ഗൺമാനായ അഭിലാഷ്. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന...

കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴിയെടുത്തു

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്....

വീണാ ജോർജിനെ അക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധംകൊണ്ട് അക്രമിച്ചുവെന്നായിരുന്നു പരാതി. പ്രതികളായ കെഎസ്‌യു...

വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധം; വധശ്രമം ഒഴിവാക്കി കുറ്റപത്രം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഒഴിവാക്കി പോലീസ് കുറ്റപത്രം. ഇന്നലെയാണ് പോലീസ് അന്തിമ കുറ്റപത്രം കോടതിയിൽ...

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; 2 സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ

കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ. മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര...

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് നാലുമണി വരെയാണ് പ്രവർത്തകരെ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്...

ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണം; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

‘മന്ത്രിയോട് അത്രയും അടുപ്പം തോന്നി’; സെൽഫി വിവാദത്തിൽ  ആരോഗ്യപ്രവർത്തക

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിൽ ഉണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പിസി.സ്‌മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും...
- Advertisement -