Tag: karnataka government
വാർത്തകളിൽ സത്യമില്ല; താൻ രാജിവെക്കില്ലെന്ന് ബിഎസ് യെദിയൂരപ്പ
ന്യൂഡെൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കുക ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഎസ് യെദിയൂരപ്പ. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് രാജിക്കാര്യത്തില്‍ പ്രതികരണവുമായി യെദിയൂരപ്പ രംഗത്തു വരുന്നത്. വാർത്തകളിൽ സത്യമില്ലെന്നും ഒരാഴ്‌ചക്ക് ശേഷം...
കോവിഡ് കുറയുന്നു; കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചേക്കും
ബെംഗളൂരു: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. നിലവിൽ സംസ്‌ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്....
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി മന്ത്രിയുടെ ജൻമദിനാഘോഷം
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ജൻമദിനം ആഘോഷിച്ച് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആഘോഷം.
ശിവമോഗയിലെ ശുഭമംഗല സമുദായ ഭവനത്തിന്റെ കോമ്പൗണ്ടിനുള്ളിലെ...
യെദിയൂരപ്പ തുടരും; കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് വിലയിരുത്തൽ
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് അവസാന നിമിഷംവരെ ആലോചിച്ച ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചത്.
നിലവിലെ പാർട്ടി...
കർണാടകയിലെ നേതൃമാറ്റം; മുഖ്യമന്ത്രിസ്‌ഥാനം ഒഴിയാൻ യെദിയൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന
ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റം സംബന്ധിച്ച് ബിജെപി തീരുമാനമെടുത്തതായി സൂചന. ഡെൽഹിയിലെ ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
എന്നാൽ, നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കർണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി...
ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് യെദിയൂരപ്പ
ബെംഗളൂരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ യെദിയൂരപ്പ...
കർണാടക ബിജെപിയിൽ നേതൃമാറ്റം; പ്രഹ്ളാദ് ജോഷി മുഖ്യമന്ത്രിയായേക്കും
ബെംഗളൂരു: കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് സൂചന. അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദിയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര...
സഹായം നൽകാൻ നോട്ടടിക്കുന്ന യന്ത്രമില്ല; കർണാടക മന്ത്രിയുടെ പ്രസ്‌താവന വിവാദത്തിൽ
ബെംഗളൂരു: ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയുടെ പ്രസ്‌താവന വിവാദത്തിൽ. തൊഴിൽ നഷ്‌ടപ്പെട്ട വീട്ടുകാർക്ക് 10000 രൂപ വീതം ധനസഹായം നൽകണമെന്ന പ്രതിപക്ഷത്തിന്റെ...




































