Tag: kasargod news
മഞ്ചേശ്വരം പൊതുമരാമത്ത് റെസ്‌റ്റ് ഹൗസ്; പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു
മഞ്ചേശ്വരം: പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിൽ പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു. ഉൽഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ വിഐപി റൂം, മൂന്ന് ബെഡ്റൂം,...
അക്കര ഫൗൺഡേഷന് പുരസ്‌കാരം; ഭിന്നശേഷി മേഖലയിലെ സംസ്‌ഥാനത്തെ മികച്ച സ്‌ഥാപനം
കാസർഗോഡ്: സംസ്‌ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്‌ഥാപനമായി മുളിയാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൺഡേഷനെ തിരഞ്ഞെടുത്തു. ആരോഗ്യ, സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചറാണ് അംഗീകാരം പ്രഖ്യാപിച്ചത്.
കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ...
ഹോസ്‌റ്റലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’
കാസര്‍ഗോഡ്: സംസ്‌ഥാനത്തെ വിവിധ ഹോസ്‌റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനക്ക് സ്‌ക്വാഡുകൾ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഹോസ്‌റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേലാണ്...
പാണത്തൂര്‍ ടൗണില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്; ഞായറാഴ്‌ച ലോക്‌ഡൗൺ
പനത്തടി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ടൗണില്‍ ഏര്‍പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ഞായറാഴ്‌ച ടൗണില്‍ സമ്പൂര്‍ണ ലോക്‌ഡൗൺ ഏര്‍പ്പെടുത്തും.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കോവിഡ് നെഗറ്റീവ്...
വനിത കമ്മീഷന്റെ ജനജാഗ്രത സമിതി പരിശീലനം നാളെ
കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത്- നഗരസഭ അധ്യക്ഷൻമാര്‍, ഉപാധ്യക്ഷൻമാര്‍ എന്നിവര്‍ക്കായി നടക്കുന്ന ഏക ദിന പരിശീലന പരിപാടി നാളെ നടക്കും. സംസ്‌ഥാന വനിത കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാസർഗോഡ് കളക്‌ട്രേറ്റ്...
സാന്ത്വന സ്‌പർശം; രണ്ടാം ദിനം മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിൽ നടന്നു
കാസർഗോഡ്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ 'സാന്ത്വന സ്‌പർശത്തിന്റെ' രണ്ടാം ദിവസം മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിൽ നടന്നു. കാസര്‍ഗോഡ് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍...
കുമ്പളയിൽ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
കുമ്പള: ദേശീയപാതയില്‍ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ദേവിനഗറിലാണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് 5 പേരും. ഇന്ന് രാവിലെയായിരുന്നു അപകടം.
വടകര ചോറോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്....
കാസർഗോഡ് ജില്ലയിലെ മുഴുവൻ എസ്ഐമാർക്കും കൂട്ടത്തോടെ സ്‌ഥലംമാറ്റം
കാസർഗോഡ്: ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലെയും എസ്ഐമാരെ സ്‌ഥലം മാറ്റി. നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്‌ഥലം മാറ്റമാണ് നടന്നിരിക്കുന്നത്.
എസ്‌പി, ഡിവൈഎസ്‌പി, സിഐ എന്നിവരുടെ സ്‌ഥലം മാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന്...






































