Mon, Jun 8, 2026
30.9 C
Dubai
Home Tags Kasargod news

Tag: kasargod news

ഇന്ധന വില വർധന; നെഞ്ചിൽ അടുപ്പുകൂട്ടി അശോകൻ; ഒറ്റയാൾ സമരം

ചീമേനി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില വർധനക്കെതിരെ ഹോട്ടൽ നടത്തിപ്പുകാരനായ അശോകൻ പെരിങ്ങാര നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധ നേടുന്നു. പെട്രോൾ, ഡീസൽ, പാചകവിലകൾക്ക് എതിരെ സ്വന്തം ശരീരത്തിൽ തന്നെ അടുപ്പ് ഒരുക്കിയാണ്...

ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി നാളെ ഉൽഘാടനം ചെയ്യും

കാസർഗോഡ്: ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി 22ന് വൈകീട്ട്‌ അഞ്ചിന് ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ മന്ത്രി ഇപി ജയരാജൻ ഉൽഘാടനം ചെയ്യും. മുൻ എംപി പി കരുണാകരൻ അക്കാദമി ജഴ്‌സി...

കാസർഗോഡ് വാഹനാപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മരിച്ചു

കാസർഗോഡ്: കാലിക്കടവിൽ ബൈക്കും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരിവെള്ളൂർ കുണിയൻ സ്വദേശിയും സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയുമായ മനോഹരൻ (49) മരിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരൻ സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ചത്. ഇന്നലെ...

കോവിഡ് സീറോ പ്രിവലൻസ് സർവേ; കാസർഗോഡ് ജില്ലയിൽ തുടക്കം

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ്-19 സീറോ പ്രിവലൻസ് സർവേക്ക് ജില്ലയില്‍ തുടക്കമായി. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്‌ത സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം...

നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും

കാസർഗോഡ്: നീലേശ്വരത്ത് എലിപ്പനിയെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും രംഗത്ത്. എലിപ്പനി സ്‌ഥിരീകരിച്ച പാലായി, പാലാത്തടം, തോട്ടുമ്പുറം ഭാഗങ്ങളിൽ നീലേശ്വരം താലൂക്ക്...

ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്; ദൃശ്യങ്ങൾ വൈറൽ

കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും സിപിഎം നേതാക്കൾക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രാവാക്യം. 'നാളുകൾ എണ്ണപ്പെട്ടെന്നും തീർക്കും'...

കാസർഗോഡ് എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ; വാഗ്‌ദാനം നിറവേറ്റി സർക്കാർ

കാസർഗോഡ്: ജില്ലയിൽ മൂന്ന് മാവേലി സ്‌റ്റോറുകൾ കൂടി പുതുതായി ആരംഭിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ എന്ന ലക്ഷ്യം പൂർത്തിയായി. മധൂര്‍, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മാവേലി സ്‌റ്റോർ ആരംഭിച്ചത്....

ജില്ലയിലെ 3 പിഎച്ച്സികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി

കാസർഗോഡ്: ജില്ലയിലെ മടിക്കൈ, അജാനൂർ, ആനന്ദാശ്രമം എന്നീ പിഎച്ച്‌സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇവിടങ്ങളിൽ ആറുമണിവരെ ചികിൽസാ സൗകര്യമുണ്ടാകും. കൂടുതൽ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭിക്കും. കെട്ടിടങ്ങളോട്‌ കൂടി കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും....
- Advertisement -