Tag: kasargod news
ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയില്‍
ബദിയഡുക്ക: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കു മരുന്നുമായി മൂന്നുപേര്‍ അറസ്‌റ്റില്‍. കാസര്‍ഗോഡ് ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്‌റ്റിലായത്.
കര്‍ണാടകയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക്...
പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്; ആക്രമണം മദ്യ ലഹരിയിൽ
വെള്ളരിക്കുണ്ട്: കൊന്നക്കാട് മൈക്കയത്ത് പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമല്‍ (8), അമയ് (6) എന്നിവർക്കാണ് പിതാവായ സജിത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. കുട്ടികളുടെ...
‘ടേക്ക് എ ബ്രേക്ക്’; കാലിക്കടവിൽ വഴിയോര വിശ്രമകേന്ദ്രം വരുന്നു
കാസർഗോഡ്: കാലിക്കടവിൽ 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവും പണിയും. ദേശീയപാതയോരം, ജില്ലാ റോഡ് പരിസരം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി ശൗചാലയം ഉൾപ്പെടുന്ന വിശ്രമകേന്ദ്ര സമുച്ചയം പണിയുമെന്ന മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ...
തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര; ജനകീയ സമിതി രൂപീകരണ യോഗത്തിനിടെ സംഘര്‍ഷം
പടന്ന: തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര ഭരണ ജനകീയ സമിതി രൂപവത്കരണ യോഗത്തില്‍ സംഘര്‍ഷം. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ മൂന്നു ജനകീയ സമിതി പ്രവര്‍ത്തകര്‍ക്കും ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു....
കുളിക്കുന്നതിനിടെ സഹോദരങ്ങൾ അണക്കെട്ടിൽ മുങ്ങി മരിച്ചു
കുമ്പള: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ശരീഫ്-ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (8) എന്നിവരാണ് മരിച്ചത്. ഇച്ചിലങ്ങോട് ബൊംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.
ഞായറഴ്ച വൈകീട്ട്...
കാസർഗോഡ് വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തി
കാസർഗോഡ്: സംസ്‌ഥാന പൊലീസിന്റെ ഹെലികോപ്റ്റർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി. വനമേഖലകളിൽ അടക്കം നിരീക്ഷണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിലിറങ്ങിയ ഹെലികോപ്റ്ററിൽ ജില്ലാ പൊലീസ് മേധാവി...
കാസർഗോഡും ഇനി മിനി വൈദ്യുതി ഭവൻ; അനുമതി ലഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 11450 സ്‌ക്വയർ ഫീറ്റ് വിസ്‌തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് നിലവിൽ വരുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29...
മടക്കരയിലെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു
കാസർഗോഡ്: മടക്കര തുറമുഖത്തെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി വരുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പുഴയുടെയും കടലിന്റെയും ഇടയിൽ മടക്കര തുറമുഖത്ത് നിർമിച്ച കൃത്രിമ ദ്വീപിൽ ഒട്ടെറെ...






































